ബോസ്റ്റൺ ∙ ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള 20 കാരനായ പരുചൂരി അഭിജിത്ത് എന്ന വിദ്യാർഥി യുഎസിൽ ദാരുണമായി മരിച്ചത് ഇന്ത്യൻ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. വനത്തിനുള്ളിലെ കാറിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്, യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ കൊലപാതകം നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോസ്റ്റൺ ∙ ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള 20 കാരനായ പരുചൂരി അഭിജിത്ത് എന്ന വിദ്യാർഥി യുഎസിൽ ദാരുണമായി മരിച്ചത് ഇന്ത്യൻ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. വനത്തിനുള്ളിലെ കാറിൽ നിന്നാണ്  മൃതദേഹം കണ്ടെത്തിയത്, യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ കൊലപാതകം നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

എൻജിനീയറിങ് സീറ്റ് നേടിയ ശേഷം ബോസ്റ്റൺ സർവകലാശാലയിൽ പഠനം നടത്തുകയായിരുന്നു അഭിജിത്ത്. പണത്തിനും ലാപ്‌ടോപ്പിനും വേണ്ടിയാണ് അക്രമികൾ ഇയാളെ ലക്ഷ്യമിട്ടതെന്നാണ് കരുതുന്നത്. 2024 ന്റെ ആരംഭം മുതൽ യുഎസിൽ ഒൻപത് ഇന്ത്യൻ വിദ്യാർഥികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. മരണങ്ങൾ യുഎസിലെ ഇന്ത്യൻ വിദ്യാർഥികളുടെയും പ്രൊഫഷനലുകളുടെയും സുരക്ഷയെക്കുറിച്ച്  പ്രവാസികൾക്കിടയിൽ വ്യാപകമായ ആശങ്കയ്ക്ക് ഇടയാക്കുന്നു.

English Summary:

Boston University Student from India found Dead in USA

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT