2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് ജിഒപി പ്രസിഡന്റ് സ്ഥാനാർഥിയായിരുന്നു ആസാ ഹച്ചിൻസൺസെയ്‌ഡിൻ പറഞ്ഞു. റിപ്പബ്ലിക്കൻ പ്രസിഡന്റ് പ്രൈമറിയിൽ നിന്നും പിന്മാറിയ, ട്രംപിനെ അംഗീകരിക്കില്ലെന്ന് പറയുന്ന ആദ്യത്തെ സ്ഥാനാർഥിയല്ല ഹച്ചിൻസൺ. നിക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ഈ വർഷം നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ യുഎസ് മുൻ പ്രസിഡന്‍റ‌് ഡോണൾഡ് ട്രംപിനെ താൻ അംഗീകരിക്കില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ പ്രസിഡന്‍റ‌് സ്ഥാനാർത്ഥി ആസാ ഹച്ചിൻസൺസെയ്‌ഡിൻ പറഞ്ഞു.റിപ്പബ്ലിക്കൻ പ്രസിഡന്‍റ‌് പ്രൈമറിയിൽ നിന്നും പിന്മാറിയവരിൽ, ട്രംപിനെ അംഗീകരിക്കില്ലെന്ന് പറയുന്ന ആദ്യത്തെ സ്ഥാനാർത്ഥിയല്ല ഹച്ചിൻസൺ. മുൻ സൗത്ത് കാരോലൈന ഗവർണർ നിക്കി ഹേലി ഈ മാസം ആദ്യം മത്സരത്തിൽ നിന്ന് പിന്മാറുന്നതിന് മുൻപും സമാന നിലപാട് സ്വീകരിച്ചിരുന്നു മുൻ വൈസ് പ്രസിഡന്‍റ‌് മൈക്ക് പെൻസും ട്രംപിനെ അംഗീകരിക്കില്ലെന്ന് പരസ്യമായി നിലപാട് എടുത്തിട്ടുണ്ട്. 

ട്രംപ് ഈ മാസം റിപ്പബ്ലിക്കൻ പാർട്ടി  നോമിനേഷൻ ഉറപ്പാക്കിയിരുന്നു. അദ്ദേഹവും പ്രസിഡന്‍റ‌് ജോ ബൈഡനും തമ്മിൽ പ്രസിഡന്‍റ‌് സ്ഥാനത്തേക്ക് വീണ്ടും മത്സരം ഉറപ്പിച്ചു.  ജോ ബൈഡനെയും ഹച്ചിൻസൺസെയ്‌ഡിൻ അനുകൂലിക്കുന്നില്ല. 

English Summary:

Asa Hutchinson says he won’t endorse Trump

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT