ഫോമ കൺവൻഷൻ റജിസ്ട്രേഷൻ ഏർളി ബേർഡ് 31 വരെ
ന്യൂയോർക്ക് ∙ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) എട്ടാമത് കൺവൻഷന്റെ ഭാഗമായുള്ള റജിസ്ട്രേഷൻ പ്രോഗ്രാമായ ഏർളി ബേർഡ് മാർച്ച് 31 ന് അവസാനിക്കും. എത്രയും പെട്ടെന്ന് റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ഫോമ ഭാരവാഹികൾ അറിയിച്ചു. ഈ തീയതിക്ക് ശേഷം ഫീ നിരക്കുകൾ വർദ്ധിക്കും. ഓഗസ്റ്റ് 8 മുതൽ 11

ന്യൂയോർക്ക് ∙ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) എട്ടാമത് കൺവൻഷന്റെ ഭാഗമായുള്ള റജിസ്ട്രേഷൻ പ്രോഗ്രാമായ ഏർളി ബേർഡ് മാർച്ച് 31 ന് അവസാനിക്കും. എത്രയും പെട്ടെന്ന് റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ഫോമ ഭാരവാഹികൾ അറിയിച്ചു. ഈ തീയതിക്ക് ശേഷം ഫീ നിരക്കുകൾ വർദ്ധിക്കും.
ഓഗസ്റ്റ് 8 മുതൽ 11 വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് 'ഓൾ ഇൻക്ലൂസീവ്' ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിലാണ് ഇന്റർനാഷനൽ കൺവൻഷൻ നടത്തുന്നത്. ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ കൺവൻഷൻ നടത്തുന്നത്. കൂട്ടായ്മയുടെ കരുത്തിൽ കൺവൻഷൻ വിജയകരമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ.