ഡാലസിൽ ബൈക്ക് അപകടത്തിൽ മരിച്ച മലയാളി യുവാവ് ആൽവിൻ രാജന്‍റെ(31) പൊതുദർശനവും, സംസ്കാര ശുശ്രൂഷയും നാളെ രാവിലെ 9.30 മുതൽ മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടക്കും.

ഡാലസിൽ ബൈക്ക് അപകടത്തിൽ മരിച്ച മലയാളി യുവാവ് ആൽവിൻ രാജന്‍റെ(31) പൊതുദർശനവും, സംസ്കാര ശുശ്രൂഷയും നാളെ രാവിലെ 9.30 മുതൽ മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ഡാലസിൽ ബൈക്ക് അപകടത്തിൽ മരിച്ച മലയാളി യുവാവ് ആൽവിൻ രാജന്‍റെ(31) പൊതുദർശനവും, സംസ്കാര ശുശ്രൂഷയും നാളെ രാവിലെ 9.30 മുതൽ മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടക്കും. ആലപ്പുഴ ജില്ലയിൽ കൃഷ്ണപുരം കാപ്പിൽ കിഴക്കേതിൽ, ആലുംമൂട്ടിൽ നഗരൂർ വീട്ടിൽ രാജൻ - വൽസമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകനായിരുന്നു ആൽവിൻ. ഡാലസ് ശാരോൻ ഫെലോഷിപ്പ് സഭാ അംഗമായിരുന്നു. ആമസോൺ കമ്പനിയുടെ ജീവനക്കാരനായിരുന്ന ആൽവിൻ, ജോലി കഴിഞ്ഞ് മടങ്ങവേ ആണ് അപകടം സംഭവിച്ചത്. ആരൻ ഏബ്രഹാം പരേതന്‍റെ ഏക സഹോദരൻ ആണ്. 
Funeral Service: Friday, March 22, 2024, Starts at 9:30 am (Central time)
Sharon Fellowship Chruch, 940 Barnes Bridge Rd, Mesquite, TX 75150 
Burial: Friday, March 22, 2024, Starts at 1:00 pm (Central time)
New Hope Memorial Gardens, 500 US Highway 80 E, Sunnyvale, TX 7518 

English Summary:

Alvin Rajan's funeral service will be held on March 22

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT