ന്യൂയോർക്ക് ∙ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജൻ സഹോദരി സമാജം പ്രവർത്തന ഉദ്ഘാടനം ഈ മാസം 16 ന് ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൽ വച്ച് നടത്തപ്പെട്ടു.

ന്യൂയോർക്ക് ∙ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജൻ സഹോദരി സമാജം പ്രവർത്തന ഉദ്ഘാടനം ഈ മാസം 16 ന് ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൽ വച്ച് നടത്തപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജൻ സഹോദരി സമാജം പ്രവർത്തന ഉദ്ഘാടനം ഈ മാസം 16 ന് ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൽ വച്ച് നടത്തപ്പെട്ടു. ഫ്ലോറിഡയിൽ നിന്നുള്ള സിസ്റ്റർ അക്സ പീറ്റേഴ്സണും സിസ്റ്റർ എലിസബത്ത് പ്രെയ്‌സണും സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകി. വിമൻസ് ഫെല്ലോഷിപ്പ് പ്രസിഡന്‍റ് ഡോ. ഷൈനി സാം നേതൃത്വം നൽകുകയും 2024-ലെ തുടർ പരിപാടികൾ വിശദീകരിക്കുകയും ചെയ്തു. ഐപിസി ഈസ്റ്റേൺ റീജൻ വനിതാ കൂട്ടായ്മയിലെ മുൻകാല ഭാരവാഹികളെ അനുമോദിക്കുകയും അവരുടെ കഠിനാധ്വാനത്തിനും സഹോദരിമാരുടെ കൂട്ടായ്മയോടുള്ള അർപ്പണബോധത്തിനും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. വിവിധ സഭകളിൽ നിന്നുള്ള ശുശ്രൂഷകന്മാരും വനിതാ പ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിച്ചു.
(വാർത്ത ∙ നിബു വെള്ളവന്താനം)

English Summary:

IPC North American Eastern Region: Inauguration of Women's Fellowship

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT