ഡാലസ് ∙ സൗത്ത് ഡാലസിലെ പാർക്കിങ് ഏരിയയിൽ വാഹനത്തിനുള്ളിൽ വച്ച് 18 വയസ്സുള്ള രണ്ട് കൗമാരക്കാർ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഡാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിക്സൺ അവന്യൂവിലെ 3800 ബ്ലോക്കിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ വെള്ളിയാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് വെടിവയ്പ്പ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ സൗത്ത് ഡാലസിലെ പാർക്കിങ് ഏരിയയിൽ വാഹനത്തിനുള്ളിൽ വച്ച് 18 വയസ്സുള്ള രണ്ട് കൗമാരക്കാർ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഡാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിക്സൺ അവന്യൂവിലെ 3800 ബ്ലോക്കിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ വെള്ളിയാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് വെടിവയ്പ്പ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

വെടിയേറ്റ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പാർക്കിങ് സ്ഥലത്ത് വാഹനത്തിനുള്ളിൽ വച്ചാണ് വെടിയേറ്റതെന്നും വെടിവയ്പ്പിനെ തുടർന്ന് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.

ADVERTISEMENT

എന്തെങ്കിലും വിവരം ലഭിക്കുന്നവർ ജേക്കബ് വൈറ്റ് 214-671-3690 എന്ന നമ്പറിൽ അല്ലെങ്കിൽ jacob.white@dallaspolice.gov എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക.