ഷിക്കാഗോയിൽ അഞ്ചാംപനി സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി
ഷിക്കാഗോ ∙ ഷിക്കാഗോയിൽ രണ്ട് അഞ്ചാംപനി കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 17 ആയി ഉയർന്നു. നഗരത്തിൽ രോഗ വ്യാപനം തടയാനുള്ള ശ്രമങ്ങൾ അധികൃതർ തുടരുന്നു. മാർച്ച് 19 ചൊവ്വാഴ്ച രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ഷിക്കാഗോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് വെള്ളിയാഴ്ച വ്യക്തമാക്കി. നാലും

ഷിക്കാഗോ ∙ ഷിക്കാഗോയിൽ രണ്ട് അഞ്ചാംപനി കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 17 ആയി ഉയർന്നു. നഗരത്തിൽ രോഗ വ്യാപനം തടയാനുള്ള ശ്രമങ്ങൾ അധികൃതർ തുടരുന്നു. മാർച്ച് 19 ചൊവ്വാഴ്ച രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ഷിക്കാഗോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് വെള്ളിയാഴ്ച വ്യക്തമാക്കി. നാലും അതിൽ താഴെയും പ്രായമുള്ള കുട്ടികളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വർഷാരംഭം മുതൽ സ്ഥിരീകരിച്ച 17 കേസുകളിൽ 11 എണ്ണവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണെന്ന് അധികൃതർ വ്യക്തമാക്കി.