സെന്‍റ് ആന്‍റണീസ് സിറോ മലബാര്‍ മിഷനിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലെ വിക്ടോറിയയിലെ സെന്‍റ് ആന്‍റണീസ് സിറോ മലബാര്‍ മിഷനില്‍ വിശുദ്ധവാരചാരണത്തിന് തുടക്കമായി.

ബ്രിട്ടിഷ് കൊളംബിയ∙ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലെ വിക്ടോറിയയിലെ സെന്‍റ് ആന്‍റണീസ് സിറോ മലബാര്‍ മിഷനില്‍ വിശുദ്ധവാരചാരണത്തിന് തുടക്കമായി. ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ 24 ന് ഞായര്‍ 12 മണിക്ക് സെന്‍റ് ജോസഫ് വര്‍ക്കര്‍ ചര്‍ച്ച് ബേണ്‍ സൈഡില്‍ നടന്നു. 28 ന് വ്യാഴാഴ്ച പെസഹാ ശുശ്രൂഷകൾ വൈകുന്നേരം 7.30 ന് ഫസ്റ്റ് മെമ്മോറിയല്‍ ചാപ്പലില്‍ വച്ച് നടത്തപ്പെടും. കാല്‍ കഴുകള്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടാകും. ദു:ഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ രാവിലെ 9ന് സെന്‍റ് ജോസഫ് വര്‍ക്കര്‍ പള്ളിയില്‍ നടത്തപ്പെടുന്നു. ദു:ഖശനി കര്‍മ്മങ്ങള്‍ രാവിലെ 10 മണിക്കും ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ രാത്രി 10:30 നും സെന്‍റ് ജോസഫ് പള്ളിയില്‍ സാധാരണ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മലയാളം കുർബാന ഉണ്ടായിരിക്കുന്നതാണ്.
St. Joseph The Worker Parish Victoria
Adresse : 753 Burnside Rd W, Victoria, BC V8Z 1M9 https://www.stjosephtheworkerparish.com/
(വാർത്ത ∙ ഷിബു കിഴക്കേകുറ്റ്)