വിശുദ്ധവാരത്തിന്‍റെ തുടക്കമായി കൊപ്പേൽ സെന്‍റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിൽ ഭക്തിനിർഭരമായി ഓശാന ഞായർ ആചരിച്ചു.

വിശുദ്ധവാരത്തിന്‍റെ തുടക്കമായി കൊപ്പേൽ സെന്‍റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിൽ ഭക്തിനിർഭരമായി ഓശാന ഞായർ ആചരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ വിശുദ്ധവാരത്തിന്‍റെ തുടക്കമായി കൊപ്പേൽ സെന്‍റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിൽ ഭക്തിനിർഭരമായി ഓശാന ഞായർ ആചരിച്ചു. ഓശാന ഞായറാഴ്ച രാവിലെ ദേവാലയത്തിൽ  നടന്ന ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും ഓശാന ശുശ്രൂഷകൾക്കും ഇടവക വികാരി ഫാ. മാത്യുസ് കുര്യൻ മുഞ്ഞനാട്ട്,  ഫാ ജിമ്മി എടക്കളത്തൂർ എന്നിവർ നേതൃത്വം നൽകി. വിശ്വാസികൾ ദേവാലയം ചുറ്റി കുരുത്തോലകളേന്തി ഭക്തിനിർഭരമായ കുരുത്തോല പ്രദക്ഷിണം നടത്തി.

കൊപ്പേൽ സെന്റ് അൽഫോൻസായിൽ നടന്ന ഓശാനയാചരണത്തിൽ നിന്ന്.

കൊപ്പേൽ സെന്‍റ് അല്‍ഫോന്‍സ ദേവാലയത്തിലെ പീഡാനുഭവവാര തിരു-കർമ്മങ്ങളുടെ സമയം:|
∙ തിങ്കൾ (03/25) - ബുധൻ (03/27): രാവിലെ 7:30 മുതൽ ദിവ്യകാരുണ്യ ആരാധന, രാവിലെ 8:30 നും വൈകുന്നേരം 7 :30 നും വി. കുർബാന
∙ പെസഹാ വ്യാഴം (03/28/2024): ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷയും ആരാധനയും വൈകുന്നേരം  7:00  മുതൽ
|∙ ദുഃഖ വെള്ളി (03/29/2024): കുരിശിന്‍റെ വഴിയുടെ തിരുകർമ്മളും  പീഡാനുഭവസ്മരണയും  വൈകുന്നേരം അഞ്ചു മുതൽ|
∙ ദുഃഖ ശനി (03/30/2024):  രാവിലെ  7:30 ന്  ആരാധന,  തുടർന്ന് 8 :30 ദിവ്യബലി
∙ ഈസ്റ്റർ  വിജിൽ (03/30/2024):  ഉയിർപ്പ്  തിരുന്നാൾ  കർമ്മങ്ങൾ ശനിയാഴ്ച  വൈകുന്നേരം  7:00  മുതൽ.
∙ ഈസ്റ്റർ ഞായർ (03/31/2024): രാവിലെ 9:00 ന്   വി. കുർബാന

English Summary:

Saint Alphonsa Church Coppell Oshana

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT