ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്‍റെ ഭാര്യ ശോശ ജോസഫ് (സാലി -77) ഇന്നലെ രാവിലെ അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സയന്‍റിഫിക് ഓഫിസറായി വിരമിച്ച പരേത മണർകാട് പുത്തൻപുരക്കൽ പി. സി. ചെറിയാന്‍റെ മകളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്‍റെ ഭാര്യ ശോശ ജോസഫ്  (സാലി -77) ഇന്നലെ രാവിലെ അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സയന്‍റിഫിക് ഓഫ‌ിസറായി വിരമിച്ച പരേത മണർകാട് പുത്തൻപുരക്കൽ പി. സി. ചെറിയാന്‍റെ മകളാണ്. മക്കൾ: ബിന്ദു ഡേവിഡ് (ന്യൂയോർക്ക്), ബിനോ ജോസഫ് (ടെക്സസ്), ബോബി ജോസഫ് (ഓസ്ട്രേലിയ). മരുമക്കൾ: സിബി ഡേവിഡ് (ന്യൂയോർക്ക്),  ബിന്ദു ജോസഫ് (ടെക്സസ്), സ്‌മിതാ  ജോസഫ് (ഓസ്‌ട്രേലിയ). എമിൽ, വിമൽ. സ്നേഹ ജോന, സെറീന, മിയ, എയ്‌ഡൻ, ആസ്റ്റർ എന്നിവർ കൊച്ചുമക്കളാണ്.  സംസ്കാരം പിന്നീട്.

English Summary:

(Obit News) Shosha Joseph

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT