ഡബ്ലിൻ ∙ യൂണിവേഴ്സൽ പെന്തെക്കോസ്തൽ ചർച്ചിന്റെ (റ്റിപിഎം) ആഭിമുഖ്യത്തിൽ 'അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024' ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട് അവന്യൂവിലെ സ്റ്റീവർട്സ് സ്കൂളിൽ (K78 K8W7) നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6-നും, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10.30-നും റിവൈവൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ യൂണിവേഴ്സൽ പെന്തെക്കോസ്തൽ ചർച്ചിന്റെ (റ്റിപിഎം) ആഭിമുഖ്യത്തിൽ 'അയർലൻഡ് റിവൈവൽ മീറ്റിങ്സ് 2024' ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട് അവന്യൂവിലെ സ്റ്റീവർട്സ് സ്കൂളിൽ (K78 K8W7) നടക്കും.

വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6-നും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10.30-നും റിവൈവൽ മീറ്റിങ് നടക്കും. എല്ലാ ഞായറാഴ്ച ദിവസങ്ങളിലും രാവിലെ 11-ന് സഭായോഗം ഡബ്ലിൻ പ്ലാമേഴ്‌സ്ടൗൺ കമ്മ്യൂണിറ്റി ആൻഡ് യൂത്ത് സെന്ററിൽ (D20 Y659) നടക്കുന്നത്.

(വാർത്ത ∙ ജോയൽ ഒറ്റത്തെങ്ങിൽ)

English Summary:

Universal Pentecostal Church Feast

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT