ന്യൂയോർക്ക് ∙ അതിവേഗം നശിച്ചുകൊണ്ടിരിക്കുന്ന വടക്കൻ പുള്ളി മൂങ്ങയെ സംരക്ഷിക്കാൻ ആയിരക്കണക്കിന് അധിനിവേശ മൂങ്ങകളെ കൊല്ലാന്‍ ഫെഡറൽ ഗവൺമെന്റ്

ന്യൂയോർക്ക് ∙ അതിവേഗം നശിച്ചുകൊണ്ടിരിക്കുന്ന വടക്കൻ പുള്ളി മൂങ്ങയെ സംരക്ഷിക്കാൻ ആയിരക്കണക്കിന് അധിനിവേശ മൂങ്ങകളെ കൊല്ലാന്‍ ഫെഡറൽ ഗവൺമെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ അതിവേഗം നശിച്ചുകൊണ്ടിരിക്കുന്ന വടക്കൻ പുള്ളി മൂങ്ങയെ സംരക്ഷിക്കാൻ ആയിരക്കണക്കിന് അധിനിവേശ മൂങ്ങകളെ കൊല്ലാന്‍  ഫെഡറൽ ഗവൺമെന്റ് പദ്ധതിയിടുന്നു. ഈ തീരുമാനം ഡസൻ കണക്കിന് മൃഗ സംരക്ഷണ ഗ്രൂപ്പുകളെ  നിരാശയിലാഴ്ത്തി. 

75 മൃഗാവകാശ, വന്യജീവി സംരക്ഷണ സംഘടനകളുടെ കൂട്ടായ്മ യുഎസ് ആഭ്യന്തര സെക്രട്ടറി ദേബ് ഹാലൻഡിന് കത്ത് അയച്ചു. വെസ്റ്റ് കോസ്റ്റ് സ്റ്റേറ്റുകളിൽ നിന്ന് അര മില്യൻ മൂങ്ങകളെ തുടച്ചുനീക്കാനുള്ള 'അശ്രദ്ധമായ പദ്ധതി' എന്ന് അവർ പദ്ധതിയെ വിശേഷിപ്പിച്ചു, പദ്ധതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. 

English Summary:

Federal government plans to kill half a million West Coast owls

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT