ന്യൂയോർക്ക് ∙ ന്യൂ യോർക്ക്, പോർട്ട്ചെസ്റ്റർ നിവാസിയും, അടൂർ കരുവാറ്റ പറങ്കിമാൻ വിളയിൽ തോമസ് ജോണിന്റെ (അനിയൻ) ഭാര്യ മേരികുട്ടി തോമസ് (68 ) ന്യൂ യോർക്കിൽ നിര്യാതയായി. 25 വർഷമായി ന്യൂ യോർക്കിൽ താസിക്കുന്ന അവർ പോർട്ട്ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോസ് ചർച്ചിന്റെ മെംബറും സജീവ പ്രവർത്തകയും വെസ്റ്റ്ചെസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ന്യൂയോർക്ക്, പോർട്ട്ചെസ്റ്റർ നിവാസിയും, അടൂർ കരുവാറ്റ പറങ്കിമാൻ വിളയിൽ തോമസ് ജോണിന്റെ (അനിയൻ) ഭാര്യയുമായ മേരികുട്ടി തോമസ് (68 ) ന്യൂ യോർക്കിൽ അന്തരിച്ചു . 25 വർഷമായി ന്യൂയോർക്കിൽ താസിക്കുന്ന അവർ പോർട്ട്ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോസ് ചർച്ചിന്റെ മെംബറും സജീവ പ്രവർത്തകയും വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ സന്തത സഹചാരിയും ലൈഫ് മെംബറും ആണ്.

മകൻ: ജോൺ തോമാസ് (ടിനോ) മരുമകൾ: സ്വീറ്റി ജോൺ, കൊച്ചുമക്കൾ: ആനയ മേരി ജോൺ, തെരേസ എലിസബത്ത് ജോൺ, ആലിയാ മറിയം ജോൺ. കൂടുതൽ വിവരങ്ങൾക്ക്ജോൺ തോമാസ് (ടിനോ ) 914 -275 -7370

ADVERTISEMENT

വാർത്ത ∙ ശ്രീകുമാർ ഉണ്ണിത്താൻ

English Summary:

Marykutty Thomas Died in Newyork