ബൈ ബൈ ട്രോപിക്കാനാ; ഡയമണ്ട്സ് ആർ ഫോറെവർ എന്ന സിനിമയിൽ ജയിംസ് ബോണ്ട് താമസിച്ച ആഡംബര ഹോട്ടൽ ഇനിയില്ല!
1971 ലെ ഡയമണ്ട്സ് ആർ ഫോറെവർ എന്ന സിനിമയിൽ ജയിംസ് ബോണ്ട് താമസിച്ച ട്രോപിക്കാനാ ലാസ് വേഗസ് എന്ന ആഡംബര ഹോട്ടൽ എന്നന്നേക്കുമായി തന്റെ അതിഥികളോടു വിടപറഞ്ഞു. യു എസിലെ ലാസ് വേഗസിൽ 67 വർഷമായി പ്രവർത്തിക്കുന്ന ഹോട്ടൽ ഇടിച്ചു നിരത്തി ബേസ്ബോൾ സ്റ്റേഡിയം പണിയാനാണ് പദ്ധതി. 15 മില്യൻ ഡോളറിന്(ഏകദേശം 125 കോടി രൂപ)

1971 ലെ ഡയമണ്ട്സ് ആർ ഫോറെവർ എന്ന സിനിമയിൽ ജയിംസ് ബോണ്ട് താമസിച്ച ട്രോപിക്കാനാ ലാസ് വേഗസ് എന്ന ആഡംബര ഹോട്ടൽ എന്നന്നേക്കുമായി തന്റെ അതിഥികളോടു വിടപറഞ്ഞു. യു എസിലെ ലാസ് വേഗസിൽ 67 വർഷമായി പ്രവർത്തിക്കുന്ന ഹോട്ടൽ ഇടിച്ചു നിരത്തി ബേസ്ബോൾ സ്റ്റേഡിയം പണിയാനാണ് പദ്ധതി. 15 മില്യൻ ഡോളറിന്(ഏകദേശം 125 കോടി രൂപ) 300 മുറികളുമായി പണികഴിപ്പിച്ച ഹോട്ടലിൽ നടി എലിസബത്ത് ടെയ് ലർ ഉൾപ്പെടെ പ്രശസ്തരായ ഏറെപ്പേർ താമസിക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ക്രൈം ബോസെന്ന് അറിയപ്പെട്ടിരുന്ന മാഫിയ നേതാവ് ഫ്രാങ്ക് കൊസ്റ്റെല്ലൊയുമായി ബന്ധപ്പെട്ട് ഹോട്ടൽ കുപ്രസിദ്ധി നേടിയിരുന്നു.