സെനറ്റർ ബെർണി സാൻഡേഴ്സിന്‍റെ ഓഫിസിന് അജ്ഞതാൻ തീയിട്ടു
വെർമോണ്ട്∙ സെനറ്റർ ബെർണി സാൻഡേഴ്സിന്‍റെ വെർമോണ്ടിലെ ഓഫിസിന് തീപിടിച്ചു. തീയിട്ടതായി സംശയിക്കുന്നതായും,എന്നാൽ ഉദ്ദേശ്യം വ്യക്തമല്ലെന്നും ബർലിങ്ടൺ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. തീപിടിത്തത്തിൽ ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ല. അജ്ഞാതനായ പുരുഷനാണ് പ്രതിയെന്ന് സംശയിക്കുന്നു. പ്രതി ഓഫിസിലെ

വെർമോണ്ട്∙ സെനറ്റർ ബെർണി സാൻഡേഴ്സിന്‍റെ വെർമോണ്ടിലെ ഓഫിസിന് തീപിടിച്ചു. തീയിട്ടതായി സംശയിക്കുന്നതായും,എന്നാൽ ഉദ്ദേശ്യം വ്യക്തമല്ലെന്നും ബർലിങ്ടൺ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. തീപിടിത്തത്തിൽ ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ല. അജ്ഞാതനായ പുരുഷനാണ് പ്രതിയെന്ന് സംശയിക്കുന്നു. പ്രതി ഓഫിസിലെ വാതിലിൽ സ്പ്രേ ചെയ്യുകയും തീയിട്ട ശേഷം രക്ഷപ്പെടുകയും ചെയ്തു. ഇയാൾ ഒളിവിലാണെന്നും കാരണമൊന്നും കണ്ടെത്തിയിട്ടില്ല. സ്പ്രിംഗ്ളർ സംവിധാനം ഉപയോഗിച്ചു തീ അണച്ചതായും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് ബർലിങ്ടനിലെ സാൻഡേഴ്‌സിന്‍റെ മൂന്നാം നിലയിലുള്ള ഓഫിസിന്‍റെ വെസ്റ്റിബ്യൂളിനും എലിവേറ്ററിനും പ്രവേശന കവാടത്തിനും ഇടയിൽ തീപിടിത്തമുണ്ടായത് കണ്ടെത്തിയത്. ഓഫിസ് വാതിലിന് തീപിടിത്തിൽ ചെറിയകേടുപാടുകൾ സംഭവിച്ചു. സംഭവസമയം സാൻഡേഴ്സ് ഓഫിസിൽ ഉണ്ടായിരുന്നില്ല.