ക്‌നാനായ റീജനിൽ ചെറുപുഷ്‌പ മിഷൻ ലീഗ് ഫൊറോനാ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്‌ റീജനിലെ കീഴിലുള്ള ന്യൂയോർക്ക്, റ്റാംപ, ഹൂസ്റ്റൺ, ഷിക്കാഗോ, സാൻ ഹുസേ തുടങ്ങിയ ഫൊറോനകളിൽ നിന്നുമുള്ള മിഷൻ ലീഗ് ഫൊറോനാ ഭാരവാഹികൾ പരിപാടിയിൽ പങ്കുചേർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ക്‌നാനായ റീജനിൽ ചെറുപുഷ്‌പ മിഷൻ ലീഗ് ഫൊറോനാ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്‌ റീജനിലെ കീഴിലുള്ള ന്യൂയോർക്ക്, റ്റാംപ, ഹൂസ്റ്റൺ, ഷിക്കാഗോ, സാൻ ഹുസേ തുടങ്ങിയ ഫൊറോനകളിൽ നിന്നുമുള്ള മിഷൻ ലീഗ് ഫൊറോനാ ഭാരവാഹികൾ  പരിപാടിയിൽ പങ്കുചേർന്നു. മിഷൻ ലീഗിന്‍റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ റീജനൽ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്‌തു. മിഷൻ ലീഗ്  റീജനൽ  ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, രാജ്യാന്തര റീജനൽ  ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി സംസാരിച്ചു.

English Summary:

Knanaya Regional Mission League Meet