വാർമലവട്ടശേരിൽ പരേതനായ വി. ജി. ജോർജിന്‍റെ (റിട്ട. സെക്രട്ടറി, ഡി എസ് എസ് എ ബോർഡ്, കോട്ടയം) ഭാര്യ ലില്ലിയമ്മ (95) അന്തരിച്ചു. പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗമാണ്.

വാർമലവട്ടശേരിൽ പരേതനായ വി. ജി. ജോർജിന്‍റെ (റിട്ട. സെക്രട്ടറി, ഡി എസ് എസ് എ ബോർഡ്, കോട്ടയം) ഭാര്യ ലില്ലിയമ്മ (95) അന്തരിച്ചു. പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്/സൗത്ത്പാമ്പാടി ∙ വാർമലവട്ടശേരിൽ പരേതനായ വി. ജി. ജോർജിന്‍റെ (റിട്ട. സെക്രട്ടറി, ഡി എസ് എസ് എ ബോർഡ്, കോട്ടയം) ഭാര്യ ലില്ലിയമ്മ (95) അന്തരിച്ചു. പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗമാണ്. മക്കൾ: ലൈല തോംസൺ (ഫ്ലോറിഡ), ഷൈല, ജോസഫ്, മരിയൻ ജോർജ് (മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ഇൻ ചാർജ്, ദീപിക), എൽസി റോയി (ബെംഗളൂരു), അഡ്വ. ജോർജ് വർഗീസ് (ഡാലസ്). മരുമക്കൾ: തോംസൺ മടുക്കക്കുഴി (ഫ്ലോറിഡ), ജോസഫ് തോമസ് മംഗളാവു പറന്പിൽ (കഞ്ഞിക്കുഴി), റോയി കാരിക്കൽ (ബംഗളൂരു), ഡോ. പുഷ്പ കാപ്പൻ (കോട്ടയം), ഡോ. ജയ്സി ജോർജ് (ഡാലസ്). സഹോദരി: പരേതയായ പ്രൊ: ഓമന അലക്സാണ്ടർ. സംസ്കാരം തിങ്കളാഴ്ച്ച ഏപ്രിൽ 15ന് ചമ്പക്കര സെന്‍റ് ജോസഫ്‌സ് പള്ളിയിൽ.  കൂടുതൽ വിവരങ്ങൾക്ക്: അഡ്വ. ജോർജ് വർഗീസ് (ഡാലസ്). 1469 688 2065, 214 809 5490

English Summary:

Lilliamma George passed away

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT