മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റിയുടെ വിഷു ആഘോഷം ഗംഭീരമായി
മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ വിഷു ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ വിഷു ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ വിഷു ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
മാനിറ്റോബ ∙ മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ വിഷു ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. എംപി ടെറി ഡുഗൈഡ്, കൾച്ചറൽ ഹെറിറ്റേജ് സ്‌പോർട് ആൻഡ് ടൂറിസം മിനിസ്റ്റർ ഗ്ലെൻ സിമാർഡ്, എംഎൽഎ ടൈലർ ബ്ലാഷ്‌കോ, ഇമ്മിഗ്രേഷൻ ലോയെർ സിന്ധുമോൾ ജോൺ, മലയാളി അസോസിയേഷൻ ഓഫ് മാനിറ്റോബ പ്രസിഡന്‍റ് സന്തോഷ് തോമസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയി പങ്കെടുത്തു.
സംഘടനയെ നയിക്കുന്നവർ ജയകൃഷ്ണൻ ജയചന്ദ്രൻ (പ്രസിഡന്‍റ്), മനോജ് എം. നായർ (സെക്രട്ടറി), ജയശ്രീ സുരേഷ്, അശോകൻ മാടസ്വാമി വൈദ്യർ, രാഹുൽ രാജ്, രാജേഷ് ഭാസ്കരൻ, അരവിന്ദ് പാമ്പക്കൽ, സതീഷ് ഭാസ്കരൻ, ഷാനി സതീഷ്, ഗിരിജ അശോകൻ, സ്വാതി ജയകൃഷ്ണൻ, മിഥുൻ മംഗലത്, വിഷ്ണു വിജയൻ, അശ്വിത അനിൽ, സാജൻ സനകൻ, കാവേരി സാജൻ, ബിബിൻ കല്ലുംകൽ, വൈശാഖ് രഘുനാഥൻ നായർ, അനിൽ കുറുപ്, ലീന അനിൽ, രഞ്ജിത് ചന്ദ്രൻ, രശ്മി രഞ്ജിത്ത്, വിജിത് വിശ്വംഭരൻ, സുനീഷ മുകുന്ദൻ എന്നിവരാണ്.
വാർത്ത : ജോസഫ് ജോൺ കാൽഗറി