സൂര്യഗ്രഹണ ദിവസം ടെക്സസിൽ ജനിച്ച പെൺകുട്ടിക്ക് സ്പാനിഷ് ഭാഷയിൽ 'സൂര്യൻ' എന്നർത്ഥം വരുന്ന സോൾ എന്ന് പേരിട്ടു. ഏപ്രിൽ 8ന് ഉച്ചയ്ക്ക് 1:04 നാണ് സോൾ സെലസ്റ്റ് അൽവാരസ് ജനിച്ചത്.

സൂര്യഗ്രഹണ ദിവസം ടെക്സസിൽ ജനിച്ച പെൺകുട്ടിക്ക് സ്പാനിഷ് ഭാഷയിൽ 'സൂര്യൻ' എന്നർത്ഥം വരുന്ന സോൾ എന്ന് പേരിട്ടു. ഏപ്രിൽ 8ന് ഉച്ചയ്ക്ക് 1:04 നാണ് സോൾ സെലസ്റ്റ് അൽവാരസ് ജനിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോർട്ട് വർത്ത്(ടെക്സസ്) ∙ സൂര്യഗ്രഹണ ദിവസം ടെക്സസിൽ ജനിച്ച പെൺകുട്ടിക്ക് സ്പാനിഷ് ഭാഷയിൽ 'സൂര്യൻ' എന്നർത്ഥം വരുന്ന സോൾ എന്ന് പേരിട്ടു.  ഏപ്രിൽ 8ന് ഉച്ചയ്ക്ക് 1:04 നാണ് സോൾ സെലസ്റ്റ് അൽവാരസ് ജനിച്ചത്. ഫോർട്ട് വർത്തിനടുത്തുള്ള മെത്തഡിസ്റ്റ് മാൻസ്ഫീൽഡ് മെഡിക്കൽ സെന്‍ററിൽ ജനിച്ച കുട്ടിക്ക് 6 പൗണ്ടും 7 ഔൺസും ഭാരമുണ്ട്.  മാതാപിതാക്കളായ അലിസിയയും കാർലോസ് അൽവാരസിനും 4 വയസ്സുള്ള ലൂണ (റോമൻ പുരാണങ്ങളിൽ ചന്ദ്രൻ എന്നർത്ഥം വരുന്ന പേര്) എന്ന പേരുള്ള മകളും ഉണ്ട്. ഇതോടെ സൂര്യനും ചന്ദ്രനും ഒന്നിച്ച അതേ ദിനത്തിൽ സഹോദര്യത്തിന്‍റെ സ്നേഹചരടിൽ സോളും ലൂണയും ഒന്നിച്ചതെന്ന് പ്രത്യേക്തയുണ്ട്.  

English Summary:

Texas mother gave birth to a baby girl during a solar eclipse - Sol Celeste

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT