ഡാലസ് ∙ കൊല്ലക, കേശവപുരത്തു പുത്തൻപുരയിൽ കെ. പി. ശാമുവേൽ(94) (റിട്ട.എഞ്ചിനീയർ കെഎസ്ആർടിസി) അന്തരിച്ചു. ഭാര്യ പരേതയായ ചിന്നമ്മ ശാമുവേൽ കൂട്ടലുംവിള കുടുംബാംഗമാണ്. മക്കൾ: മേഴ്‌സി ശാമുവേൽ (റിട്ട. ടീച്ചർ എസ്.വിഎംഎം ഹൈ സ്കൂൾ, വെണ്ടാർ) ഫിലിപ്പ് ശാമുവേൽ (റിട്ട.സൂപ്രണ്ട് ബി എ എം കോളേജ് തുരുത്തിക്കാട്) ജോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്  ∙ കൊല്ലക, കേശവപുരത്തു പുത്തൻപുരയിൽ  കെ. പി. ശാമുവേൽ(94) (റിട്ട.എഞ്ചിനീയർ കെഎസ്ആർടിസി) അന്തരിച്ചു. ഭാര്യ പരേതയായ ചിന്നമ്മ ശാമുവേൽ കൂട്ടലുംവിള കുടുംബാംഗമാണ്.

മക്കൾ: മേഴ്‌സി ശാമുവേൽ (റിട്ട. ടീച്ചർ എസ്.വിഎംഎം ഹൈ സ്കൂൾ, വെണ്ടാർ) ഫിലിപ്പ് ശാമുവേൽ (റിട്ട.സൂപ്രണ്ട് ബി എ എം കോളേജ് തുരുത്തിക്കാട്) ജോൺ ശാമുവേൽ (ഡാലസ്) ഡോ. ജേക്കബ് ശാമുവേൽ (വെറ്റിനറി സർജൻ, ചവറ). മരുമക്കൾ: സി.കെ. അലക്സാണ്ടർ (റിട്ട CUMI), ലിസ്സി ഫിലിപ്പ്, ഷേർളി ശാമുവേൽ (ഡാലസ് ) ഡോ. ലാലി ജേക്കബ് (വെറ്റി.സർജൻ, പന്മന)

ADVERTISEMENT

സംസ്‌കാരം ഏപ്രിൽ 13 ശനിയാഴ്ച 11 മണിക്ക് കൊല്ലക സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ സെമിത്തേരിയിൽ നടത്തപ്പെടും.
Live stream:www.youtube.com/stecimedia (from 8am onwards).
കൂടുതൽ വിവരങ്ങൾക്ക്: ബൈജു മാത്യു ഡാലസ്  469  819  0605
(വാർത്ത ∙ എബി  മക്കപ്പുഴ)

English Summary:

K. P. Samuel Died in Dallas

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT