മാർത്തോമ്മാ മിഷൻ ബോർഡ് "ഇന്ത്യൻ മിഷൻ ട്രിപ്പ് 2024" സംഘടിപ്പിക്കുന്നു
ന്യൂയോർക് ∙ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്തോമ്മാ മിഷൻ ബോർഡ് ദക്ഷിണേന്ത്യയിലെ മാർത്തോമ്മാ സഭയുടെ വിവിധ മിഷൻ മേഖലകളിലേക്ക് 2024 ജൂൺ 24 മുതൽ ജൂലൈ 4 വരെ ഒരു മിഷൻ യാത്ര സംഘടിപ്പിക്കുന്നു. • അങ്കോള • കാർവാർ ഗോവ വഴി • കുംത • ഹോണവർ • സിർസി (വടക്കൻ കർണാടകയ്ക്ക് സമീപം) • തെക്കൻ തിരുവിതാംകൂർ

ന്യൂയോർക് ∙ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്തോമ്മാ മിഷൻ ബോർഡ് ദക്ഷിണേന്ത്യയിലെ മാർത്തോമ്മാ സഭയുടെ വിവിധ മിഷൻ മേഖലകളിലേക്ക് 2024 ജൂൺ 24 മുതൽ ജൂലൈ 4 വരെ ഒരു മിഷൻ യാത്ര സംഘടിപ്പിക്കുന്നു.
• അങ്കോള
• കാർവാർ ഗോവ വഴി
• കുംത
• ഹോണവർ
• സിർസി (വടക്കൻ കർണാടകയ്ക്ക് സമീപം)
• തെക്കൻ തിരുവിതാംകൂർ (തിരുവനന്തപുരം, കേരളം) എന്നിവയാണ് ഉൾപ്പെടുന്നത്.
രജിസ്ട്രേഷൻ ഏപ്രിൽ 30ന് അവസാനിക്കും. വിമാന ടിക്കറ്റ് നിരക്കിൻ്റെ പകുതി അല്ലെങ്കിൽ പരമാവധി $1000 വരെ. നോർത്ത് അമേരിക്ക ഭദ്രാസനം തിരികെ നൽകുമെന്നു സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
തങ്കം വിനു ജോർജ് (കൺവീനർ) ഫോൺ: +1 781-866-1673 | ഇമെയിൽ: georgevinu2000@gmail.com
വൽസമ്മ മാത്യു, ഫോൺ: +1 215-519-0127, ഇമെയിൽ: valsa008@gmail.com
വർഗീസ് മണലൂർ (കാനഡ) ഡോ ഫോൺ: +1 780-781-9984, ഇമെയിൽ: ushavar@hotmail.com