റോയി ആൻഡ്രൂസ് ന്യുജേഴ്സിയിൽ അന്തരിച്ചു
മോങ്ങ്‌വിൽ (ന്യൂ ജേഴ്സി) ∙ വാകത്താനം വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി. വി. അന്ത്രയോസിന്റെയും മറിയാമ്മ അന്ത്രയോസിന്റെയും മകൻ റോയി ആൻഡ്രൂസ് (54) അന്തരിച്ചു. ദീർഘകാലം കുവൈറ്റ് മഹാഇടവകയിൽ അംഗവും 2013 വർഷം മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. അമേരിക്കയിൽ എത്തിയശേഷം മൗണ്ട് ഒലീവ് സെന്റ് തോമസ്

മോങ്ങ്‌വിൽ (ന്യൂ ജേഴ്സി) ∙ വാകത്താനം വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി. വി. അന്ത്രയോസിന്റെയും മറിയാമ്മ അന്ത്രയോസിന്റെയും മകൻ റോയി ആൻഡ്രൂസ് (54) അന്തരിച്ചു.
ദീർഘകാലം കുവൈറ്റ് മഹാഇടവകയിൽ അംഗവും 2013 വർഷം മാനേജിങ് കമ്മിറ്റി അംഗവുമായിരുന്നു. അമേരിക്കയിൽ എത്തിയശേഷം മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ അംഗമാവുകയും മാനേജിങ് കമ്മിറ്റി അംഗമായിരിക്കുകയും ചെയ്തിട്ടുണ്ട്. എംടിഎ (MTA) യിൽ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: തലയോലപ്പറമ്പ് കരിപ്പാടം കിഴക്കേപ്പറമ്പിൽ സിനി റോയി (റോക്ക്‌ലാന്റ് സൈക്കിയാട്രിക്ക് സെന്ററിൽ സ്റ്റാഫ് നേഴ്സ്). മക്കൾ: ജെറി റോയി (സീറ്റൺ ഹാൾ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥി), റിയാ റോയി (റട്ഹേഴ്സ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥി)
സഹോദരിമാർ: റെജി ദാസ് (ലിവിംഗ്സ്റ്റൺ ന്യുജേഴ്സി), മായാ ജേക്കബ് (കാൾസ്‌വെൽ, ന്യുജേഴ്സി), ഓമന സാജൻ (അയർലന്റ് – യുകെ).
വ്യൂവിംഗ്: 19 വെള്ളി, 5.30 മുതൽ 8.30 വരെ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ (50 Flanders – Bartley Road, Mount Olive, NJ- 07836).
സംസ്കാര ശുശ്രൂഷ: 20 ശനി, 8.30 മുതൽ 11.30 വരെ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.
അടക്കം: ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരി & മ്യൂസോളിയം. 12 മണിക്ക് (225 Ridgelanc Ave, East Hanover, NJ-07936).