ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ റീജൻ 2024-2025 പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ റീജൻ 2024-2025 പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു. സിറോ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്‍റും ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡക്ഷൻ കോഡിനേറ്ററുമായ അരുൺ കോവാട്ട് അധ്യക്ഷത വഹിച്ചു. സാമൂഹിക, സാംസ്കാരിക നേതാക്കളാൽ സമ്പന്നമായിരുന്ന ചടങ്ങിൽ ഐ പി സി എൻ എ നാഷനൽ ലീഡേഴ്‌സ് സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവർ പങ്കെടുത്തു. വിശിഷ്ട അതിഥികളായി എ ബി സി ന്യൂസ് പ്രതിനിധി ഡാൻ ക്യൂല്ലാർ, പെൻസിൽവേനിയ സംസ്ഥാന പ്രതിനിധി ജാറെഡ് സോളമൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ഫൊക്കാനാ നേതാക്കളായ പോൾ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, സജിമോൻ ആന്‍റണി, സജി പോത്തൻ എന്നിവരും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്‍റും ചാനൽ 24 റിപ്പോർട്ടറുമായ മധു കൊട്ടാരക്കര, ജിൽ ഐസാസ് എന്നിവരും ചടങ്ങിൽ ആശംസ അറിയിക്കാനെത്തി. സാമൂഹിക സാംസ്കാരിക മേഖലകളിൽ ഉയർന്ന നിലകളിൽ പ്രവർത്തിക്കുന്ന ഫിലഡൽഫിയയിലെ മലയാളി സമൂഹവുമായി ഐ പി സി എൻ എ ക്ക് എപ്പോഴും അടുത്ത ബന്ധം പുലർത്തിയിട്ടുണ്ടെന്ന് നാഷനൽ പ്രസിഡന്‍റ് സുനിൽ ട്രൈസ്റ്റാർ ചടങ്ങിൽ പറഞ്ഞു. യുവത്വത്തിന്‍റെ പ്രതീകമായ അരുൺ കോവാറ്റിന്‍റെ നേതൃത്വത്തിൽ ഫിലഡൽഫിയ ചാപ്റ്ററിൽ മാറ്റത്തിന്‍റെ ശംഖൊലി മുഴങ്ങുമെന്ന് നാഷനൽ സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. ഫിലഡൽഫിയ ചാപ്റ്ററിന്‍റെ നെടും തൂണായി പ്രവർത്തിക്കുന്ന ചാപ്റ്റർ ട്രഷറർ വിൻസെന്‍റ് ഇമ്മാനുവേൽ മുഖ്യാതിഥികളെ യോഗത്തിനു പരിചയപ്പെടുത്തി.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം.

ADVERTISEMENT

മുഖ്യാതിഥി ഡാൻ ക്യൂല്ലാർ (എ ബി സി ന്യൂസ്) മുഖ്യ പ്രഭാഷണത്തിനു ശേഷം ന്യൂസ് റിപ്പോർട്ടിങ്ങിനു വേണ്ട ടിപ്സ് വിവരിക്കുകയും ചോദ്യോത്തര പരിപാടിക്ക് നേതൃത്വം നൽകി. എ ബി സി ന്യൂസ് പ്രതിനിധി ഡാൻ ക്യൂല്ലാറിനു ഐ പി സി എൻ എ ഫിലഡൽഫിയ ചാപ്റ്റർ ട്രഷറർ വിൻസെന്‍റ് ഇമ്മാനുവേൽ മൊമെന്‍റോ സമർപ്പിച്ചു. ഫിലഡൽഫിയയിലെ വ്യവസായ പ്രമുഖനും ഫില്ലി ഗ്യാസ് ഉൾപ്പെടെ വിവിധ ബിസിനസ് ശൃംഖലയുടെ ഉടമസ്ഥനുമായ മുഖ്യ സ്പോൺസർ ജോ ചെറിയാൻ പ്രത്യേക മൊമെന്‍റോ സമർപ്പിക്കുകയുണ്ടായി. ഐ പി സി എൻ എ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫിലിപ്പോസ് ചെറിയാൻ മുഖ്യതിഥി ഡാൻ ക്യൂലറിൽ നിന്നും ജോ ചെറിയാന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി.

ജനറൽ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല, ജോയ്ന്‍റ്റ് സെക്രട്ടറി ജോർജ് ഓലിക്കൽ എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. ജോർജ് നടവയൽ കലാ പരിപാടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡന്‍റ് റോജിഷ് സാമുവേൽ സ്വാഗതവും ലിജോ ജോർജ് നന്ദി പ്രകാശനവും നടത്തി. ജോയ്ന്‍റ്റ് ട്രഷറർ സിജിൻ തിരുവല്ല ഛായാ ഗ്രഹണ ക്രമീകരണവും, ജിനോ ജേക്കബ് ഭദ്ര ദീപ ക്രമീകരണവും നടത്തി. സ്റ്റേറ്റ് റെപ്രസെന്‍റീറ്റീവും അറ്റോർണി ജനറൽ ക്യാൻഡിഡേറ്റും ആയ ജാറെഡ് സോളമനെ ജോബി ജോർജ് സദസിനു പരിചയപ്പെടുത്തി.

ADVERTISEMENT

ഫൊക്കാന ഫോമാ സംഘടനകളുടെ ഇലക്ഷൻ അടുത്തു വരുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥികൾക്ക് പരിചയപ്പെടുത്താനുള്ള അവസരം പരിപാടിയോടനുബന്ധിച്ചു ക്രമീകരിക്കപ്പെടുകയുണ്ടായി. സുധാ കർത്താ ഏകോപിപ്പിച്ചു നടപ്പാക്കിയ പ്രസ്‌തുത പരിപാടിയിൽ ഫൊക്കാന സ്ഥാനാർത്ഥികളായ സജിമോൻ ആന്‍റണി, രാജൻ സാമുവേൽ, റോണി വർഗീസ്, മില്ലി ഫിലിപ്പ്, സജി പോത്തൻ, ഷാലു പുന്നൂസ് എന്നിവർ പങ്കെടുത്തു സംസാരിക്കുകയുണ്ടായി. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ, പമ്പ പ്രസിഡന്‍റ് റെവ. ഫിലിപ്സ് മോടയിൽ, മാപ് പ്രസിഡന്‍റ് ശ്രീജിത്ത് കോമാത്ത്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രെസിഡന്‍റ് ഫിലിപ്പോസ് ചെറിയാൻ, ഡബ്ല്യൂ എം സി പ്രസിഡന്‍റ് റെനി ജോസഫ്, ഐ പി സി എൻ എ ന്യൂയോർക്ക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, രാജൻ ചീരൻ മിത്രാസ്, അലക്സ് തോമസ് എന്നിവർ ആശംസ അറിയിച്ചു.

ഭരതം ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സമൂഹ നൃത്തം, പരിപാടികൾക്ക് നയന മനോഹാരിത പകർന്നു. ജോൺ നിഖിൽ അവതരിപ്പിച്ച വയലിൽ സംഗീത ധാര ശ്രദ്ധ പിടിച്ചു പറ്റി. എലിസബത്ത് മാത്യു, ജെയ്‌സൺ ഫിലിപ്പ് എന്നിവരുടെ ഗാനാലാപനങ്ങൾ പരിപാടിക്ക് മികവേകുകയും കേൾവിക്കാരുടെ അഭിനന്ദനം പിടിച്ചു പറ്റുകയും ചെയ്തു. പ്രമുഖ നർത്തകി നിമ്മി ദാസിന് ചടങ്ങിൽ പ്രത്യേക ആദരവ് നൽകുകയുണ്ടായി. ഐ പി സി എൻ എ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നാഷനൽ പ്രസിഡന്‍റ് സുനിൽ ട്രൈസ്റ്റാർ മൊമെന്‍റോ സമ്മാനിച്ചു.

English Summary:

India Press Club of North America Philadelphia Region 2024-2025 inauguration

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT