ഓർമ ഇന്റർനാഷനൽ യുഎസ് റീജന്‍ നവ നേതൃത്വം
ന്യൂയോർക്ക് ∙ ഓർമാ ഇന്റർനാഷനൽ അമേരിക്കാ റീജൻ അലക്സ് തോമസിന്റെ നേതൃത്വത്തിൽ, നവ ഭരണസമിതി ചുമതലയേറ്റു. ബ്ളെസ്സൺ മാത്യൂ (വൈസ് പ്രസിഡന്റ്), അലക്സ് അബ്രാഹം (സെക്രട്ടറി), ഷൈലാ രാജൻ (ജോയിന്റ് സെക്രട്ടറി), റോബർട് ജോൺ അരീച്ചിറ (ട്രഷറർ). പുതു തലമുറയെ, മലയാള സാഹോദര്യത്തിന്റെയും, ലോക സേവന ഔത്സുക്യങ്ങളുടെയും,

ന്യൂയോർക്ക് ∙ ഓർമാ ഇന്റർനാഷനൽ അമേരിക്ക റീജൻ അലക്സ് തോമസിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു. ബ്ളെസ്സൺ മാത്യൂ (വൈസ് പ്രസിഡന്റ്), അലക്സ് അബ്രാഹം (സെക്രട്ടറി), ഷൈലാ രാജൻ (ജോയിന്റ് സെക്രട്ടറി), റോബർട് ജോൺ അരീച്ചിറ (ട്രഷറർ).
2009-ൽ ഫിലഡൽഫിയയിലാണ് ഓർമാ ഇന്റർനാഷനൽ ആരംഭം കുറിച്ചത്. വിവിധ രാജ്യങ്ങളിൽ ഓർമാ ഇന്റർനാഷനലിന്റെ റീജനുകളും ചാപ്റ്ററുകളും യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.