ഡാലസ് ഫോർട്ട് വർത്ത് രാജ്യാന്തര വിമാനത്താവളത്തിലെ (DFW) പാർക്കിങ് നിരക്കുകളിലെ വർധന നിലവിൽ വന്നു.

ഡാലസ് ഫോർട്ട് വർത്ത് രാജ്യാന്തര വിമാനത്താവളത്തിലെ (DFW) പാർക്കിങ് നിരക്കുകളിലെ വർധന നിലവിൽ വന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ ഡാലസ് ഫോർട്ട് വർത്ത് രാജ്യാന്തര വിമാനത്താവളത്തിലെ (DFW) പാർക്കിങ് നിരക്കുകളിലെ വർധന നിലവിൽ വന്നു. ഇന്നലെ മുതലാണ് വർധന നടപ്പായത്.  ഇതോടെ പ്രതിദിനം $2 മുതൽ $5 വരെയാണ് നിരക്ക് വർധിച്ചു. ടെർമിനൽ പാർക്കിങ് നിരക്ക് $27 ൽ നിന്ന് $32 ആയും എക്സ്പ്രസ് കവർ ചെയ്ത പാർക്കിങ് $18 ൽ നിന്ന് $21 ആയും വർധിച്ചിട്ടുണ്ട്. മറ്റ് പാർക്കിങ് ഓപ്ഷനുകളുടെ നിരക്കുകളും കൂടും. 

ഈ വർധനവ് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ടിന് വേണ്ടിയാണ്. ഫോർട്ട് വർത്ത് വിമാനത്താവളത്തിന്റെ വിപുലീകരണത്തിനും ഈ പണം വിനിയോഗിക്കും. ഏഴ് വർഷത്തിനിടെ രണ്ടാം തവണയാണ് ഡാലസ് ഫോർട്ട് വർത്ത് രാജ്യാന്തര വിമാനത്താവളത്തിലെ പാർക്കിങ് നിരക്ക് വർധിപ്പിക്കുന്നത്.

English Summary:

DFW Airport Parking Rates Increased in Effective May 1