ചിന്നമ്മ ജോയ് അന്തരിച്ചു
ഡാലസ് ∙ കൊല്ലം മണ്ണൂർ പെരുമാലയിൽ - മരുതിയാഴികത്ത് വീട്ടിൽ ചിന്നമ്മ ജോയ് (ഓമന – 77) അന്തരിച്ചു. ചാത്തന്നൂർ വല്ലത്തുംമൂട്ടിൽ കുടുബാംഗമാണ്. ഭർത്താവ് പരേതനായ സി. ജോയിക്കുട്ടി, മക്കൾ: ബിജു ലൂക്ക്, ബൈജു ലൂക്ക്(ഡാലസ്) മരുമക്കൾ: ഷിജി ബിജു, ഷീന ബൈജു (ഡാലസ്). സംസ്കാര ശുശ്രൂഷകൾ മേയ് 7 ചൊവ്വ രാവിലെ 10 മണിക്ക്

ഡാലസ് ∙ കൊല്ലം മണ്ണൂർ പെരുമാലയിൽ - മരുതിയാഴികത്ത് വീട്ടിൽ ചിന്നമ്മ ജോയ് (ഓമന – 77) അന്തരിച്ചു. ചാത്തന്നൂർ വല്ലത്തുംമൂട്ടിൽ കുടുബാംഗമാണ്. ഭർത്താവ് പരേതനായ സി. ജോയിക്കുട്ടി. മക്കൾ: ബിജു ലൂക്ക്, ബൈജു ലൂക്ക്(ഡാലസ്) മരുമക്കൾ: ഷിജി ബിജു, ഷീന ബൈജു (ഡാലസ്).
സംസ്കാര ശുശ്രൂഷകൾ മേയ് 7 ചൊവ്വ രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് ഉച്ചയ്ക്ക് 12-ന് മണ്ണൂർ പീടിക മുക്കിന് സമീപമുള്ള അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.
(വാർത്ത ∙ റോയ് മണ്ണൂർ)