കോപ്പൽ ∙ മേയ് 4 ശനിയാഴ്ച കോപ്പൽ സിറ്റി കൗൺസിലിലെ 5-ാം സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ രമേഷ് പ്രേംകുമാർ

കോപ്പൽ ∙ മേയ് 4 ശനിയാഴ്ച കോപ്പൽ സിറ്റി കൗൺസിലിലെ 5-ാം സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ രമേഷ് പ്രേംകുമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോപ്പൽ ∙ മേയ് 4 ശനിയാഴ്ച കോപ്പൽ സിറ്റി കൗൺസിലിലെ 5-ാം സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ രമേഷ് പ്രേംകുമാർ 1,814 വോട്ടുകൾ നേടി വിജയിച്ചു (59.44%). അദ്ദേഹത്തിൻ്റെ എതിരാളി ഫ്രെഡി ഗ്യൂറ 1,238 (40.56%) വോട്ടുകളാണ്  നേടിയത്,

  15 വർഷത്തിലേറെയായി കോപ്പലിൽ താമസിക്കുന്ന രമേഷ്  ബിസിനസ്  ഉടമയാണ്. ഇപ്പോൾ ടെക്നോളജി ആൻഡ് ഡേറ്റ ലീഡർ, ഓഗൂർ ഐടി ഇൻകോർപ്പറേഷൻ്റെ സ്ഥാപക സിഇഒ എന്ന നിലയിലും പ്രവർത്തിക്കുന്നു.  

English Summary:

Ramesh Premkumar Was Elected to Koppal City Council

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT