കാണാതായ കെൻഡ്ര റോച്ചിന്‍റെ (57) മൃതദേഹം ഈ മാസം 8 ന് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.

കാണാതായ കെൻഡ്ര റോച്ചിന്‍റെ (57) മൃതദേഹം ഈ മാസം 8 ന് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറ്റ്സ്ഫോർഡ് ∙ കാണാതായ കെൻഡ്ര  റോച്ചിന്‍റെ (57) മൃതദേഹം ഈ മാസം 8 ന്   കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം രണ്ടിന് രാത്രി 8:30 ഓടെയാണ് റോച്ചിനെ അവസാനമായി കണ്ടത്. അന്ന് രാത്രി നടക്കാൻ പിറ്റ്‌സ്‌ഫോർഡിലെ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു റോച്ചിനെ പിന്നീട് കാണാതായി. റോച്ചിന്‍റെ അപ്പാർട്ട്മെന്‍റിൽ നിന്ന് വളരെ അകലെയുള്ള മൺറോ അവന്യൂവിലെ ഒരു വനപ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

English Summary:

Police Have Found the Body of Missing Kendra Roach

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT