തോക്ക് കൈവശം വച്ചെന്ന ആരോപണം തള്ളിക്കളയാനുള്ള ഹണ്ടർ ബൈഡന്റെ ശ്രമം ജഡ്ജി നിരസിച്ചു
ഡെലവെയർ ∙ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ തോക്കുകൾ കൈവശംവച്ചെന്ന കുറ്റാരോപണം തള്ളിക്കളയാനുള്ള ഹണ്ടർ ബൈഡന്റെ ശ്രമം

ഡെലവെയർ ∙ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ തോക്കുകൾ കൈവശംവച്ചെന്ന കുറ്റാരോപണം തള്ളിക്കളയാനുള്ള ഹണ്ടർ ബൈഡന്റെ ശ്രമം ഡെലവെയറിലെ ഫെഡറൽ ജഡ്ജി നിരസിച്ചു. വ്യാഴാഴ്ച ഹണ്ടർ ബൈഡനെതിരെ കുറ്റം ചുമത്തിയിരുന്നു. ജൂൺ 3ന് കേസിന്റെ വിചാരണ നടക്കും. എന്നിരുന്നാലും അദ്ദേഹത്തിന് അപ്പീല്‍ നൽകാനാകും. തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആബെ ലോവൽ പ്രസ്താവനയിൽ പറഞ്ഞു.