ഡാലസ് /മുളക്കുഴ ∙ എം. എസ്. യോഹന്നാൻ മേലെ തെക്കേതിൽ (മോനച്ചൻ 70) അന്തരിച്ചു. ദീർഘകാലം ദുബായിൽ എമിറേറ്റ്സ് ഉദ്യോഗസ്ഥനായിരുന്നു. ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക അംഗം വിൽസൺ മേലെ തെക്കേതിലിന്റെ സഹോദരനാണ് പരേതൻ. ഭാര്യ: ചെങ്ങന്നൂർ പിരളശ്ശേരിൽ മാളിയേക്കൽ കാവിൽ അച്ചാമ്മ. മക്കൾ: ജിനു, ജിൻസി, ജാൻസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് /മുളക്കുഴ ∙ എം. എസ്. യോഹന്നാൻ മേലെ തെക്കേതിൽ (മോനച്ചൻ 70) അന്തരിച്ചു. ദീർഘകാലം ദുബായിൽ എമിറേറ്റ്സ് ഉദ്യോഗസ്ഥനായിരുന്നു. ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക അംഗം വിൽസൺ മേലെ തെക്കേതിലിന്റെ സഹോദരനാണ് പരേതൻ.

ഭാര്യ: ചെങ്ങന്നൂർ പിരളശ്ശേരിൽ മാളിയേക്കൽ കാവിൽ  അച്ചാമ്മ. മക്കൾ: ജിനു, ജിൻസി, ജാൻസി (മൂവരും ദുബായ്) മരുമകൻ: കറ്റാനം കാട്ടൂരൻ അജോ. സംസ്കാരം ശനിയാഴ്ച 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം മുളക്കുഴ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. 
കൂടുതൽ വിവരങ്ങൾക്ക്: സുജൻ തരകൻ (ഡാലസ് ) 214 245 8706.
(വാർത്ത ∙ പി. പി. ചെറിയാൻ)

English Summary:

M.S. Yohannan Died in Dallas