മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ കമ്മിറ്റിയുടെ ഔപചാരിക ഉദ്‌ഘാടനം മേയ് 11 ന്
റ്റാംപ ∙മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) 2024 കമ്മിറ്റിയുടെ ഔപചാരിക ഉദ്‌ഘാടനം മേയ് 11 ശനിയാഴ്ച വൈകീട്ട് ഡോവറിലെ ക്നാനായി തൊമ്മൻ സോഷ്യൽ ഹാളിൽ നടക്കും. എംഎസിഎഫ് പ്രസിഡന്‍റ് എബി പ്രാലേൽ, സെക്രട്ടറി സുജിത്ത് അച്യുതൻ, 2024 ബോർഡ് ഓഫ് ഡയറക്റ്റർസ്, ട്രസ്റ്റീ ബോർഡ്, വിമൻസ് ഫോറം എന്നിവരുടെ

റ്റാംപ ∙മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) 2024 കമ്മിറ്റിയുടെ ഔപചാരിക ഉദ്‌ഘാടനം മേയ് 11 ശനിയാഴ്ച വൈകീട്ട് ഡോവറിലെ ക്നാനായി തൊമ്മൻ സോഷ്യൽ ഹാളിൽ നടക്കും. എംഎസിഎഫ് പ്രസിഡന്‍റ് എബി പ്രാലേൽ, സെക്രട്ടറി സുജിത്ത് അച്യുതൻ, 2024 ബോർഡ് ഓഫ് ഡയറക്റ്റർസ്, ട്രസ്റ്റീ ബോർഡ്, വിമൻസ് ഫോറം എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്‌ഘാടനം നടക്കുന്നത്. ഫോമാ / ഫൊക്കാന നാഷനൽ എക്സിക്യൂട്ടീവ് നേതാക്കന്മാരും റീജൻ ഭാരവാഹികളും പങ്കെടുക്കും. കലാപരിപാടികളിൽ ഡാൻസ് പ്രോഗ്രാം, സംഗീത സന്ധ്യ എന്നിവ ഉൾപ്പെടും. ഡിന്നറോടുകൂടി പരിപാടികൾ പര്യവസാനിക്കും. എല്ലാവരെയും ഈ സാംസ്കാരിക സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.