അറ്റ്ലാന്റ ∙ തൃശൂർ കണ്ണാറ വരിക്കലായിൽ ചെറിയാൻ കുര്യാക്കോസ് (72) അമേരിക്കയിലെ അറ്റ്ലാന്റയിൽ അന്തരിച്ചു. ഭാര്യ മേഴ്‌സി കണ്ണാറ വൻമേലിൽ കുടുംബാംഗമാണ്.മക്കൾ ജെസെൻ, ജെസ്സി; മരുമക്കൾ: റോസി, വെസ്‌ലി. (എല്ലാവരും അറ്റ്ലാന്റ). പൊതുദർശനം മെയ് 12 ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ അറ്റ്ലാന്റ ക്രിസ്ത്യൻ അസംബ്ലിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറ്റ്ലാന്റ ∙ തൃശൂർ കണ്ണാറ വരിക്കലായിൽ ചെറിയാൻ കുര്യാക്കോസ് (72) അമേരിക്കയിലെ അറ്റ്ലാന്റയിൽ അന്തരിച്ചു. ഭാര്യ: കണ്ണാറ വൻമേലിൽ കുടുംബാംഗം മേഴ്‌സി. മക്കൾ: ജെസെൻ (അറ്റ്ലാന്റ), ജെസ്സി (അറ്റ്ലാന്റ). മരുമക്കൾ: റോസി (അറ്റ്ലാന്റ), വെസ്‌ലി (അറ്റ്ലാന്റ). 

പൊതുദർശനം മേയ് 12 ഞായറാഴ്ച വൈകിട്ട് 6 മുതൽ അറ്റ്ലാന്റ ക്രിസ്ത്യൻ അസംബ്ലിയിൽ നടക്കും. സംസ്‌കാര ശുശ്രൂഷകൾ മേയ് 13ന് രാവിലെ 10ന്.

(വാർത്ത: നിബു വെള്ളവന്താനം)

English Summary:

Cherian Kuriakose died in Atlanta

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT