ഫിലഡൽഫിയ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (MAP) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബാഡ്മിന്റൺ ടൂർണമെന്റ് മേയ് 11 (ഇന്ന്) 8AM മുതൽ 5PM വരെ നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു. (NORTHEAST RAQUET CLUB, 9389 KREWSTOWN RD, ഫിലഡൽഫിയ, PA 19115) 50 വയസ്സിനു മുകളിലുള്ളവർക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (MAP) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബാഡ്മിന്റൺ ടൂർണമെന്റ് മേയ് 11 (ഇന്ന്) രാവിലെ 8 മുതൽ വൈകുന്നേരം 5വരെ നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബിൽ നടക്കും. (NORTHEAST RAQUET CLUB, 9389 KREWSTOWN RD, ഫിലഡൽഫിയ, PA 19115)

50 വയസ്സിന് മുകളിലുള്ളവർ, വുമൺസ്, 15 വയസ്സ് വരെയുള്ളവർ എന്നിങ്ങനെ മൂന്ന്   വിഭാഗങ്ങളായാണ് മത്സരങ്ങൾ. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും  സമ്മാനിക്കും.

(വാർത്ത: സജു വർഗീസ്)

English Summary:

Malayalee Association of Greater Philadelphia badminton tournament