ഫാർമസി അടിച്ചു തകർത്ത കവർച്ചക്കാർ 10,000 ഡോളറിലധികം വിലമതിക്കുന്ന മരുന്ന് മോഷ്ടിച്ചതായി പൊലീസ്
ഫോർട്ട് വർത്ത് ∙ കഴിഞ്ഞയാഴ്ച ഫോർട്ട് വർത്തിൽ ഫാർമസി തകർത്ത് ആയിരക്കണക്കിന് ഡോളർ വിലമതിക്കുന്ന മരുന്നുകൾ മോഷ്ടിച്ച നാല് പേരുടെ ചിത്രങ്ങൾ

ഫോർട്ട് വർത്ത് ∙ കഴിഞ്ഞയാഴ്ച ഫോർട്ട് വർത്തിൽ ഫാർമസി തകർത്ത് ആയിരക്കണക്കിന് ഡോളർ വിലമതിക്കുന്ന മരുന്നുകൾ മോഷ്ടിച്ച നാല് പേരുടെ ചിത്രങ്ങൾ ഫോർട്ട് വർത്ത് പൊലീസ് പുറത്തുവിട്ടു. മേയ് 7 ചൊവ്വാഴ്ച പുലർച്ചെ 1 മണിക്ക് ശേഷം ഫോറസ്റ്റ് പാർക്ക് ബൊളിവാർഡിൻ്റെ 2400 ബ്ലോക്കിലാണ് കവർച്ച നടന്നത്. മുഖംമൂടി ധരിച്ച നാല് പ്രതികളിലൊരാൾ മുൻവശത്തെ ഗ്ലാസ് വാതിൽ തകർത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് സംഘം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് മരുന്നുകൾ മോഷ്ടിച്ചു.
10,000 ഡോളർ വിലമതിക്കുന്ന മരുന്നാണ് മോഷ്ടിച്ചത്. മോഷണം നടത്തിയ ശേഷം പ്രതികൾ കാറിൽ രക്ഷപ്പെടുകയായിരുന്നു.