ഡാളസ് ∙ കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന വടംവലി മത്സരം ജൂൺ 21ന് ഡാലസിൽ നടക്കും.മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് റജിസ്ട്രേഷനുള്ള അവസാന തീയതി മേയ് 15 ആണ്. 100 ഡോളറാണ് റജിസ്ട്രേഷൻ ഫീ. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇതിനകം തന്നെ നിരവധി ടീമുകൾ റജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട് വിജയികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാളസ് ∙ കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന വടംവലി മത്സരം ജൂൺ 21ന് ഡാലസിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് റജിസ്ട്രേഷനുള്ള അവസാന തീയതി മേയ് 15 ആണ്. 100 ഡോളറാണ് റജിസ്ട്രേഷൻ ഫീ. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇതിനകം തന്നെ നിരവധി ടീമുകൾ റജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട് വിജയികൾക്ക് ക്യാഷ് അവാർഡും ഫലകവും നൽകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: സാബു: 469 774 8326, വിനോദ്: 203 278 7251, ദീപക്: 469 667 0072 

English Summary:

Dallas Kerala Association Conducts Tug of War Competition

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT