ഹൂസ്റ്റൺ ∙ സെന്റ്‌ മേരീസ് ക്നാനായ ഇടവകയിൽ മാതൃദിനം ആചരിച്ചു. ദൈവാലയത്തിലെ കുർബാനയ്ക്കു ശേഷം എല്ലാ അമ്മമാർക്കും വേണ്ടി പ്രാർഥിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.തോമസ് താഴപ്പള്ളി, ഫാ. ജോൺസൻ നീലംകാവിൽ എന്നിവർ ദിവ്യബലി അർപ്പിച്ചു പ്രാർഥിക്കുകയും കുർബാനമധ്യേ സന്ദേശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ സെന്റ്‌ മേരീസ് ക്നാനായ ഇടവകയിൽ മാതൃദിനം ആചരിച്ചു. ദൈവാലയത്തിലെ കുർബാനയ്ക്കു ശേഷം എല്ലാ അമ്മമാർക്കും വേണ്ടി പ്രാർഥിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.തോമസ് താഴപ്പള്ളി, ഫാ. ജോൺസൻ നീലംകാവിൽ എന്നിവർ ദിവ്യബലി അർപ്പിച്ചു പ്രാർഥിക്കുകയും കുർബാനമധ്യേ സന്ദേശം നൽകുകയും ചെയ്തു. അഞ്ഞൂറോളം അമ്മമാർ കുടുംബസമേതം കുർബാനകളിലും പ്രാർഥനകളിലും പങ്കെടുത്തു.

(വാർത്ത ∙ ബിബി തെക്കനാട്ട്)

English Summary:

Mother's Day was Celebrated at St. Mary's Knanaya Parish

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT