ബ്രാംപ്ടന്‍ ∙ മലയാളകരയുടെ അഭിമാനം വാനോളം ഉയര്‍ത്തി പ്രവാസിലോകവും കടന്നു ലോക രാഷ്ട്രങ്ങൾ വരെ അംഗീകരിക്കുന്ന നിലയിലേക്ക് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഉയര്‍ന്നിരിക്കുന്നു. കേരളത്തില്‍ നിന്നു കാനഡായിലേക്ക് 14 വർഷം മുൻപ് പറിച്ചുനട്ട ഈ മഹോത്സവം ഇന്ന് ലോക ജനത ഏറ്റെടുത്തിരിക്കുന്നു. കനേഡിയൻ നെഹ്രു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രാംപ്ടന്‍ ∙ മലയാളക്കരയുടെ അഭിമാനം വാനോളം ഉയര്‍ത്തി പ്രവാസിലോകവും കടന്നു ലോക രാഷ്ട്രങ്ങൾ വരെ അംഗീകരിക്കുന്ന നിലയിലേക്ക് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി. കേരളത്തില്‍ നിന്നു കാനഡയിലേക്ക് 14 വർഷം മുൻപ് പറിച്ചുനട്ട ഈ മഹോത്സവം ഇന്ന് ലോക ജനത ഏറ്റെടുത്തിരിക്കുന്നു. കനേഡിയൻ നെഹ്രു ബോട്ട് റേസ് വിജയികള്‍ക്ക് കൈമാറാനുള്ള കനേഡിയന്‍ നെഹ്രു ട്രോഫി ഫിജി ഡെപ്യൂട്ടി പ്രധാനമന്ത്രി ബ്രാംപ്ടന്‍ മലയാളീ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തിന് കൈമാറി.

കാനഡയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ഫിജി ഉപപ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍  നടന്ന ഫിജി ബിസിനസ് മീറ്റിലാണ് മലയാളിക്ക് അഭിമാനകരമായ ചടങ്ങ് നടന്നത്. ടീം ഫിജി ഈ വര്‍ഷത്തെ വള്ളംകളി മത്സരത്തിനുള്ള ആദ്യ റജിസ്ട്രേഷന്‍ നിര്‍വഹിച്ചു. കാനഡയിലെ വള്ളംകളിയെയും അതിന്റെ അമരക്കാരനും ബ്രാംപ്ടന്‍ സിറ്റി അംബാസിഡറും കൂടിയായ പ്രസിഡന്റ് കുര്യൻ പ്രക്കാനത്തെയും  ഉപപ്രധാനമന്ത്രി മനോവ കാമികാമിക ചടങ്ങിൽ അഭിനന്ദിച്ചു . ഒരിക്കൽ താനും ഈ കാനഡയിൽ നടക്കുന്ന ഈ വള്ളംകളി കാണാൻ ആഗ്രഹിക്കുന്നതായി ഉപപ്രധാനമന്ത്രി കുര്യന്‍ പ്രക്കാനത്തെ അറിയിച്ചു.

English Summary:

Deputy Prime Minister of Fiji Congratulates the Canadian Nehru Trophy Boat Race

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT