ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റൺ 30–ാം വാർഷികാഘോഷം നാളെ

ഹൂസ്റ്റൺ∙ അമേരിക്കയിലെ മലയാളി നഴ്സുമാരുടെ പ്രമുഖ സംഘടനയായ ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റൺ (IANAGH) 30 –ാം വാർഷിക ആഘോഷത്തിന് ഒരുങ്ങി. നാളെ രാവിലെ 9 മുതൽ ആരംഭിക്കുന്ന പരിപാടികൾ ജനറൽ ബോഡി യോഗത്തോടെ 2.15 നു സമാപിക്കും. ഷുഗർലാന്റിലെ എലൈറ്റ് ബാങ്ക്വറ്റ് ഹാളിൽ (11314, S.Texas 6 h,

ഹൂസ്റ്റൺ∙ അമേരിക്കയിലെ മലയാളി നഴ്സുമാരുടെ പ്രമുഖ സംഘടനയായ ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റൺ (IANAGH) 30 –ാം വാർഷിക ആഘോഷത്തിന് ഒരുങ്ങി. നാളെ രാവിലെ 9 മുതൽ ആരംഭിക്കുന്ന പരിപാടികൾ ജനറൽ ബോഡി യോഗത്തോടെ 2.15 നു സമാപിക്കും. ഷുഗർലാന്റിലെ എലൈറ്റ് ബാങ്ക്വറ്റ് ഹാളിൽ (11314, S.Texas 6 h, Sugarland, TX 77498) വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
1994ൽ സ്ഥാപിതമായ ഈ സംഘടന അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാർക്കിടയിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി നഴ്സുമാരെയും ഈ വാർഷിക ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ സംഘടന സ്വാഗതം ചെയ്യന്നതായി അസ്സോസിയേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ബിജു ഇട്ടൻ അറിയിച്ചു.. കൂടുതൽ വിവരങ്ങൾക്ക് റീനു വർഗീസ് (847 502 4262), സിമി വർഗീസ് (281 673 8615), ശോഭ മാത്യു (847 921 2026), അനിത ജോസഫ് (561 843 7075) എന്നിവരുമായി ബന്ധപ്പെടാം.