മാസച്യുസിറ്റ്‌സ്∙ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന 'വൺ ചിപ്പ് ചലഞ്ചിൽ' പങ്കെടുത്ത കൗമാരക്കാരൻ ഹൃദയസ്തംഭനം മൂലം മരിച്ചു. മാസച്യുസിറ്റ്‌സിൽ നിന്നുള്ള ഹാരിസ് വോലോബ(14)യാണ് പാക്വി നിർമിച്ച ഒരു ചിപ്പ് ( പ്രത്യേക തരം മുളകും കുരുമുളകും ചേർത്ത് നിർമിച്ച ചിപ്സ്) കഴിച്ചതിനെ തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാസച്യുസിറ്റ്‌സ്∙ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന 'വൺ ചിപ്പ് ചലഞ്ചിൽ' പങ്കെടുത്ത കൗമാരക്കാരൻ  ഹൃദയസ്തംഭനം മൂലം മരിച്ചു. മാസച്യുസിറ്റ്‌സിൽ നിന്നുള്ള ഹാരിസ് വോലോബ(14)യാണ് പാക്വി നിർമിച്ച ഒരു ചിപ്പ് ( പ്രത്യേക തരം മുളകും കുരുമുളകും ചേർത്ത് നിർമിച്ച ചിപ്സ്) കഴിച്ചതിനെ തുടർന്ന് മരിച്ചത്.

ADVERTISEMENT

ക്യാപ്‌സൈസിൻ എന്ന മുളകുപൊടിയുടെ സത്തിൽ വലിയ അളവിൽ  കഴിച്ചതിനെ തുടർന്നാണ് ഹാരിസിന് ഹൃദയസ്തംഭനം സംഭവിച്ചതെന്ന് പ്രാദേശിക ചീഫ് മെഡിക്കൽ എക്‌സാമിനർ കണ്ടെത്തിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. സംഭവത്തെ തുടർന്ന് പാക്വി ഉൽപന്നം വിപണിയിൽ നിന്ന് നീക്കം ചെയ്തു. കലിഫോർണിയയിൽ ഇത്തരത്തിൽ ചലഞ്ചിൽ പങ്കെടുത്ത മൂന്ന് യുവാക്കളെയും മിനസോഡയും ഏഴ് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

English Summary:

US Teen Takes Part In 'Spicy Chip Challenge'. Dies Of Cardiac Arrest

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT