ഫിലഡൽഫിയ ∙ ഓവർസീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷൻ ഇന്റർനാഷനലിന്റെ (ഓർമാ ഇന്റർനാഷനൽ) ഫിലഡൽഫിയ ചാപ്റ്റർ ഭാരവാഹികളായി പ്രശസ്ത സാമൂഹ്യപ്രവർത്തക ഷൈലാ രാജന്റെ (പ്രസിഡന്റ്) നേതൃത്വത്തിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു. ജിത് ജേ (വൈസ് പ്രസിഡന്റ്), ലീതൂ ജിതിൻ (ജനറൽ സെക്രട്ടറി), സെബിൻ സ്റ്റീഫൻ (ജോയിന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ ഓവർസീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷൻ ഇന്റർനാഷനലിന്റെ (ഓർമാ ഇന്റർനാഷനൽ) ഫിലഡൽഫിയ ചാപ്റ്റർ ഭാരവാഹികളായി പ്രശസ്ത സാമൂഹ്യപ്രവർത്തക ഷൈലാ രാജന്റെ (പ്രസിഡന്റ്) നേതൃത്വത്തിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു. ജിത് ജേ (വൈസ് പ്രസിഡന്റ്), ലീതൂ ജിതിൻ (ജനറൽ സെക്രട്ടറി), സെബിൻ സ്റ്റീഫൻ (ജോയിന്റ് സെക്രട്ടറി), മറിയാമ്മ ജോർജ് (ട്രഷറാർ),  സിനോജ് അഗസ്റ്റിൻ വട്ടക്കാട്ട് (ജോയിന്റ് ട്രഷറാർ), ജോയി തട്ടാർകുന്നേൽ, സേവ്യർ ആൻറണി  (എക്സിക്യൂട്ടിവ് മെംബർ) എന്നിവരാണ് സഹ ഭാരവാഹികൾ.

ഓർമാ ഇന്റർനാഷനൽ ഫിലഡൽഫിയ ചാപ്റ്റർ ഭാരവാഹികൾക്ക് ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമാ ഇൻ്റർനാഷനൽ പ്രസിഡന്റ് ജോർജ് നടവയൽ, സെക്രട്ടറി ഷാജി അഗസ്റ്റിൻ, ട്രഷറർ റോഷിൻ പ്ളാമൂട്ടിൽ, പബ്ളിക് അഫ്ഫയേഴ്സ് ചെയർ വിൻസന്റ് ഇമ്മാനുവേൽ, ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്,  ഓർമാ ഇൻ്റർനാഷണൽ അമേരിക്കാ പ്രൊവിൻസ് പ്രസിഡന്റ് അലക്സ് തോമസ്,  വൈസ് പ്രസിഡന്റ്  സർജന്റ്  ബ്ളെസ്സൺ മാത്യൂ, സെക്രട്ടറി അലക്സ് അബ്രാഹം, ട്രഷറാർ  റോബർട് ജോൺ അരീച്ചിറ, കേരളാ ചാപ്റ്റർ പ്രസിഡന്റ് കുര്യാക്കോസ് മാണിവയലിൽ, ഓർമാ ഇന്റർനാഷനൽ ഇന്ത്യാ റീജൻ പ്രസിഡന്റ് പി സി വിൻസന്റ്, ചെയർമാൻ കെ ജെ ജോസഫ്, സെക്രട്ടറി ഷീജാ കെപി,  വൈസ് ചെയർ ഡോ. അഞ്ചു ടോണി എന്നിവർ വിഡിയോ കോൺഫറൻസിൽ ആശംസകൾ നേർന്നു.

English Summary:

Orma International Philadelphia Chapter has a New Board Directors Took Charge

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT