കാനഡയിലെ മലയാളികൾക്കായി മധുരഗീതം 101.3 എഫ്എം സംഘടിപ്പിക്കുന്ന മിസ് & മിസ്സിസ് മലയാളി കാനഡ 2024 സൗന്ദര്യമത്സരത്തിനുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

കാനഡയിലെ മലയാളികൾക്കായി മധുരഗീതം 101.3 എഫ്എം സംഘടിപ്പിക്കുന്ന മിസ് & മിസ്സിസ് മലയാളി കാനഡ 2024 സൗന്ദര്യമത്സരത്തിനുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്‍റോ ∙ കാനഡയിലെ മലയാളികൾക്കായി മധുരഗീതം 101.3 എഫ്എം സംഘടിപ്പിക്കുന്ന മിസ് & മിസ്സിസ് മലയാളി കാനഡ 2024 സൗന്ദര്യമത്സരത്തിനുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് ഓക്‌വില്ലിലെ മീറ്റിങ് ഹൗസിൽ നടക്കുന്ന മലയാളി സൗന്ദര്യമത്സരത്തിൽ പ്രശസ്ത സിനിമ നടിയും സെലിബ്രിറ്റി ജഡ്ജുമായ  പൂർണിമ ഇന്ദ്രജിത്ത് ടൊറന്‍റോയിൽ എത്തിക്കഴിഞ്ഞു.

ചീഫ് എക്സിക്യുട്ടീവ് ഓഫിസർ വിജയ് സേതുമാധവൻ, ക്രിയേറ്റീവ് ഡയറക്ടർ മൃദുല മേനോൻ എന്നിവരുടെ നേതൃത്വത്തിൽ പൂർണിമയെ പിയേഴ്സ്ൺ വിമാനത്താവളത്തിൽ മധുരഗീതം ടീം വരവേറ്റു. ആർജെമാരായ ബിന്ദു മേക്കുന്നൽ, ലാലു, മാളു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ADVERTISEMENT

കാനഡയിലെ ആദ്യത്തെ മലയാളം എഫ്എം ആയ മധുരഗീതം ഇരുപത് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് മിസ് ആൻഡ് മിസ്സിസ് മലയാളി കാനഡ മൽസരം നടത്തുന്നത്. മുപ്പതോളം മത്സരാർഥികളാണ് രണ്ട് വിഭാഗങ്ങളിലായി പങ്കെടുക്കുന്നത്. ദ കനേഡിയൻ ഹോം, ട്രിനിറ്റി ഗ്രൂപ്പ് എന്നിവരാണ് മുഖ്യപ്രായോജകർ. പൂർണിമയ്ക്കു പുറമെ, നടനും നിർമാതാവുമായ ടോം ജോർജ് കോലത്ത്, മിസ്സിസ് കാനഡ സിഇഒ ആനി മാഞ്ഞൂരാൻ എന്നിവരും വിധികർത്താക്കളായിരിക്കും. കിളിക്കൂട് വെബ്സൈറ്റിൽ ടിക്കറ്റ് ലഭ്യമാണ്.

English Summary:

Poornima Indrajith is in Toronto for Madhurageetham Miss & Mrs Malayali

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT