കഴിഞ്ഞ ദിവസം അമേരിക്കയിൽ വിവിധ ഭാഗങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ 15 ലധികം പേരുടെ മരണം സംഭവിച്ചതായി റിപ്പോർട്ട്.

കഴിഞ്ഞ ദിവസം അമേരിക്കയിൽ വിവിധ ഭാഗങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ 15 ലധികം പേരുടെ മരണം സംഭവിച്ചതായി റിപ്പോർട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്‌സസ് ∙  കഴിഞ്ഞ ദിവസം അമേരിക്കയിൽ വിവിധ ഭാഗങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ 15 ലധികം പേർ മരിച്ചതായി റിപ്പോർട്ട്.  ടെക്സസ്, ഓക്‌ലഹോമ, അർകെൻസ, കെന്റക്കി എന്നിവിടങ്ങളിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മേഖലയിൽ അനവധി വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

ഡാലസിൽ നിന്ന് 60 മൈൽ വടക്ക് വാലി വ്യൂവിനടുത്തും ചുഴലിക്കാറ്റ് വീശി. നാല് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചതായിട്ടാണ് സൂചന. കടപുഴകി വീണ മരങ്ങളും വൈദ്യുതി ലൈനുകളും കാരണം തിരച്ചിലും രക്ഷാപ്രവർത്തനവും സങ്കീർണ്ണമായിരുന്നു. ദിവസങ്ങൾക്ക് മുൻപ് അയോവയിലുണ്ടായ ചുഴലിക്കാറ്റിൽ അഞ്ച് പേർ  മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് ഹൂസ്റ്റണിൽ  ചുഴലിക്കാറ്റിൽ എട്ടു പേരാണ് മരിച്ചത്.

English Summary:

15 People Died in the US From the Hurricane

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT