ഹൂസ്റ്റണ്‍ ∙ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പോണ്‍ താരവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെടുമോ? വിദഗ്ധര്‍ ഈ വിഷയത്തില്‍ പല തട്ടിലാണെന്നത് ആകാംക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. മുന്‍ യുഎസ് പ്രസിഡന്റ് ശിക്ഷിക്കപ്പെടുമോ ഇല്ലയോ എന്ന് വിദഗ്ധര്‍ വിലയിരുത്തുമ്പോള്‍ അത് ഉറ്റുനോക്കുകയാണ് യുഎസ് ജനത.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പോണ്‍ താരവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെടുമോ? വിദഗ്ധര്‍ ഈ വിഷയത്തില്‍ പല തട്ടിലാണെന്നത് ആകാംക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. മുന്‍ യുഎസ് പ്രസിഡന്റ് ശിക്ഷിക്കപ്പെടുമോ ഇല്ലയോ എന്ന് വിദഗ്ധര്‍ വിലയിരുത്തുമ്പോള്‍ അത് ഉറ്റുനോക്കുകയാണ് യുഎസ് ജനത. ട്രംപിനെതിരായ കേസ് വളരെ ശക്തമാണെങ്കിലും അദ്ദേഹത്തിന് ജയില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് മുന്‍ യുഎസ് അറ്റോര്‍ണി കെവിന്‍ സി മക്മുനിഗലിന്റെ അഭിപ്രായം. 

ഹഷ് മണി ട്രയല്‍: നിയമപരമായ അഭിപ്രായം സമ്മിശ്രമാണ്

ADVERTISEMENT

പ്രായവും പശ്ചാത്തലവും കുറ്റകൃത്യങ്ങള്‍ ആരെയും ബാധിക്കാത്തതുമായതിനാല്‍ അദ്ദേഹത്തിന് ജയില്‍ ശിക്ഷ ലഭിക്കാനുള്ള സാധ്യതയില്ലെന്നാണ് മക്മുനിഗല്‍ അഭിപ്രായപ്പെടുന്നത്. കാലിഫോര്‍ണിയയിലെ അസിസ്റ്റന്റ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് അറ്റോര്‍ണി ആയിരുന്നു പ്രഫസര്‍ മക്മുനിഗല്‍. 

രേഖകള്‍ തിരുത്തിയതിന് 34 കുറ്റങ്ങളാണ് ട്രംപ് നേരിടുന്നത്. ഓരോ കുറ്റത്തിനും 15 മാസം മുതല്‍ നാല് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. എന്നിരുന്നാലും, ഇത്തരം കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മിക്ക വ്യക്തികളും ഒരു വര്‍ഷത്തില്‍ താഴെയാണ് ശിക്ഷ അനുഭവിക്കുന്നത്.

ADVERTISEMENT

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രയലിന്റെ സ്വാധീനം എന്ത്? 

ട്രംപിന്റെ ശിക്ഷാ സാധ്യതകള്‍ കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെങ്കിലും, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തനിക്ക് അനുകൂലമാക്കുന്നതിന് അദ്ദേഹം ഈ കേസ് ഉപയോഗിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. തന്റെ രാഷ്ട്രീയ ജീവിതം  അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഡെമോക്രാറ്റിക് പ്രചാരണത്തിന്റെ ഇരയായി ട്രംപ് സ്വയം വിശേഷിപ്പിക്കുമെന്ന് വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയിലെ മറ്റൊരു നിയമ പ്രഫസര്‍ ജോനാഥന്‍ എല്‍ എന്റിന്‍ അഭിപ്രായപ്പെട്ടു. 

ADVERTISEMENT

കൂടാതെ, ട്രംപ് ശിക്ഷിക്കപ്പെട്ടാലും, റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാർ‌ഥിത്വം ഉറപ്പാക്കുന്നതിനോ രാജ്യവ്യാപകമായി ബാലറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നതിനോ ഇത് തടസ്സമാകില്ലെന്നും എന്റിന്‍ ഊന്നിപ്പറഞ്ഞു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT