കനത്ത മഴയെത്തുടർന്ന് നോർത്ത് ടെക്‌സസിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം
ടെക്‌സസ് ∙ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വടക്കൻ ടെക്‌സസിന്റെ
ടെക്‌സസ് ∙ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വടക്കൻ ടെക്‌സസിന്റെ
ടെക്‌സസ് ∙ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വടക്കൻ ടെക്‌സസിന്റെ
ടെക്‌സസ് ∙ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വടക്കൻ ടെക്‌സസിന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. വെള്ളിയാഴ്ച, പ്രദേശത്തുടനീളം ശക്തമായ ഇടിയും മഴയും ഉണ്ടായതിനെത്തുടർന്നു ദേശീയ കാലാവസ്ഥാ സേവനം വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴാഴ്ച വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ഡാലസ് നഗരത്തിലെ ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തെ തുടർന്ന് നോർത്ത് ടെക്സസിലെ നിരവധി റോഡുകൾ അടച്ചു. മക്കിന്നിയിലെ ഒരു പാർക്ക് അടച്ചിടേണ്ടി വന്നു.