ന്യൂജഴ്സി ∙ ചെറുപുഷ്പ മിഷൻ ലീഗ് ക്‌നാനായ റീജനൽ തലത്തിൽ "റിജോയ്‌സ്‌ 2024" എന്ന പേരിൽ സംഘടിപ്പിക്കുന്ന സമ്മർ ക്യാംപിന്റെ റജിസ്ട്രേഷൻ കിക്ക്‌ ഓഫ് നടത്തി. ന്യൂജഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ അലീസ വെളുത്തേടത്ത്പറമ്പിൽ, സിയോണ പറപ്പള്ളിൽ, ഇവാന കടിയംപള്ളിൽ എന്നിവരിൽ നിന്നും റജിസ്‌ട്രേഷൻ ഫോം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്സി ∙ ചെറുപുഷ്പ മിഷൻ ലീഗ് ക്‌നാനായ റീജനൽ തലത്തിൽ "റിജോയ്‌സ്‌ 2024" എന്ന  പേരിൽ സംഘടിപ്പിക്കുന്ന സമ്മർ ക്യാംപിന്റെ റജിസ്ട്രേഷൻ കിക്ക്‌ ഓഫ് നടത്തി. ന്യൂജഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ അലീസ വെളുത്തേടത്ത്പറമ്പിൽ, സിയോണ പറപ്പള്ളിൽ, ഇവാന കടിയംപള്ളിൽ  എന്നിവരിൽ നിന്നും റജിസ്‌ട്രേഷൻ ഫോം ഏറ്റുവാങ്ങിക്കൊണ്ട് ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പിൽ കിക്ക്‌ ഓഫ് നടത്തി.

ജൂൺ 7, 8, 9 തിയതികളിൽ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയുടെ ആതിഥേയത്വത്തിലാണ് ക്യാംപ് നടത്തുന്നത്. ക്‌നാനായ റീജനിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള മിഷൻ ലീഗ് അംഗങ്ങൾ പങ്കെടുക്കും.

ADVERTISEMENT

(വാർത്ത ∙ സിജോയ് പറപ്പള്ളിൽ)

English Summary:

Mission League Summer Camp; Registration has been Kicked Off