ടെക്സസിലെ ഡാലസിൽ താമസിക്കുന്ന അനഖ നായർ ഈ വർഷത്തെ കാൻ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമായി കാൻസ് രാജ്യാന്തര ആർട് ബിനാലെയിൽ ലോകമെമ്പാടുമുള്ള 50 കലാകാരന്മാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.

ടെക്സസിലെ ഡാലസിൽ താമസിക്കുന്ന അനഖ നായർ ഈ വർഷത്തെ കാൻ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമായി കാൻസ് രാജ്യാന്തര ആർട് ബിനാലെയിൽ ലോകമെമ്പാടുമുള്ള 50 കലാകാരന്മാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ ടെക്സസിലെ ഡാലസിൽ താമസിക്കുന്ന അനഖ നായർ ഈ വർഷത്തെ കാൻ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമായി കാൻസ് രാജ്യാന്തര ആർട് ബിനാലെയിൽ ലോകമെമ്പാടുമുള്ള 50 കലാകാരന്മാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ജില്ലയിലെ  ഒറ്റപ്പാലം സ്വദേശിയായ അനഖ  കലാകാരി, എഴുത്തുകാരി എന്നീ നിലകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ വർഷത്തെ കാൻ ഇന്‍റർനാഷനൽ ആർട് ബിനാലെയിലെ ഇന്ത്യൻ വംശജരായ ഏക കലാകാരിയാണ് അനഖ.

പിഎകെഎസ് ഗാലറിയുമായി സഹകരിച്ച് എംഎഎംഎജി മോഡേൺ ആർട് മ്യൂസിയം സംഘടിപ്പിച്ച പ്രദർശനത്തിൽ  ‘ദ ഗോൾഡൻ സൽസ അവറും’ ‘അനന്ത്യ’യുമെന്ന അനഖയുടെ രണ്ട് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. പിന്തുണച്ച എല്ലാവർക്കും അനഖ നന്ദി അറിയിച്ചു. 

English Summary:

Anakha Nair, a Malayali from Dallas, Recognized at the Can Art Biennale

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT