12 ജോഡി ഇരട്ടകൾ ഒരേ ദിവസം ബിരുദം നേടി
ലീഗ് സിറ്റിയിലെ ക്ലിയർ ക്രീക്ക് ഐഎസ്ഡി ഹൈസ്കൂളിൽ നിന്ന് 12 ജോഡി ഇരട്ടകൾ മേയ് 31ന് 8 മണിക്ക് നടന്ന ചടങ്ങിൽ ബിരുദം നേടി.

ലീഗ് സിറ്റി (ടെക്സസ്) ∙ ലീഗ് സിറ്റിയിലെ ക്ലിയർ ക്രീക്ക് ഐഎസ്ഡി ഹൈസ്കൂളിൽ നിന്ന് 12 ജോഡി ഇരട്ടകൾ മേയ് 31ന് 8 മണിക്ക് നടന്ന ചടങ്ങിൽ ബിരുദം നേടി. ചലഞ്ചർ കൊളംബിയ സ്റ്റേഡിയത്തിൽ ക്ലിയർ സിസിഐഡ ഫാൾസ് ബിരുദദാന ചടങ്ങിലായിരുന്നു ഈ അപൂർവത.
വലെഡിക്റ്റോറിയൻ–സല്യൂട്ടോറിയൻ , ക്രിസ്റ്റീന – വെരാ ഗെപ്പർട്ട്, മാഡിസൺ - ആലിസൺ ബെൽ, പാവോള - പമേല ഗുസ്മാൻ, ഹന്ന - യൂദാ ജേക്കബ്, എവെൻ ആൻഡ് - ഗ്രേസ് ലെയർഡ്, ഏഥൻ - കെല്ലി ലീച്ച്, റോഡറിക്ക് - റയാൻ ലോറന്‍റേറ, ലാൻഡൻ - ലോഗൻ പാർക്കർ, അമാലിയ - എലിസബത്ത് പിപ്പോസ്, അലീസ - കാരിസ പോർട്ടർ, ഗ്രീൻലീ - കീഗൻ ട്രൂലോവ്, ലൂക്ക് - നോഹ യാർസ് എന്നിവരാണ് ബിരുദം നേടിയ ഇരട്ടകൾ.