മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് ഷിക്കാഗോ സിറോ മലബാർ രൂപത സ്വീകരണം നൽകും.

മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് ഷിക്കാഗോ സിറോ മലബാർ രൂപത സ്വീകരണം നൽകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് ഷിക്കാഗോ സിറോ മലബാർ രൂപത സ്വീകരണം നൽകും. ഷിക്കാഗോ രൂപതാധ്യക്ഷൻ ജോയി ആലപ്പാട്ടിന്റെ പ്രത്യേക ക്ഷണപ്രകാരം വന്നെത്തുന്ന മേജർ ആർച്ച് ബിഷപ്പിന് ജൂലൈ ആറിന് ഒരുക്കുന്ന ഊഷ്‌മള സ്വീകരണത്തിൽ രൂപതയിലെ മെത്രാന്മാരും വൈദികരും സമർപ്പിതരും പങ്കെടുക്കും.

ജൂലൈ ആറ് ശനിയാഴ്ച്ച രാവിലെ പത്തിന് ഷിക്കാഗോ കത്തീഡ്രൽ അങ്കണത്തിൽ നിന്ന് താലപ്പൊലിയും ചെണ്ടമേളത്തോടും കൂടി മേജർ ആർച്ച് ബിഷപ്പിനെ പള്ളിയിലേക്ക് ആനയിക്കും. തുടർന്ന് മെത്രാന്മാരും വൈദികരും ചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കും. അതിനുശേഷം അനുമോദന സമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.‌ചടങ്ങിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും വൈദികർ, സമർപ്പിതർ, കൈക്കാരൻമാർ, രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ എന്നിവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടും കൂരിയ അംഗങ്ങളും ആലോചനാ സംഘവും അറിയിച്ചു. 

English Summary:

Major Archbishop Mar Raphael Thattil Receives Warm Welcome in Chicago on July 6