ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പ്രധാന തിരുനാളിന് കൊടിയേറി.

ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പ്രധാന തിരുനാളിന് കൊടിയേറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി ∙ ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പ്രധാന തിരുനാളിന് കൊടിയേറി. മേയ് 31 വെള്ളിയാഴ്ച്ച വൈകുന്നേരം ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പിൽ പതാക ഉയർത്തി. തുടർന്ന് വി. കുർബാനയും പരേതർക്കായുള്ള പ്രാർഥനയും മെഴുകുതിരി പ്രദിക്ഷണവും നടന്നു.

ജൂൺ 1 ന് വൈകുന്നേരം 5.30ന് ഫാ. റിജോ ജോൺസൺ ഇംഗ്ലിഷ് കുർബാനയർപ്പിച്ചു. തുടർന്ന് വിവിധ മിനിസ്ട്രികൾ നേതൃത്വം നൽകുന്ന കല സന്ധ്യയും ഗാനമേളയും അരങ്ങേറി, ഇതോടൊപ്പം യുവജനങ്ങൾ ഒരുക്കുന്ന നാടൻ തട്ടുകടയും ഭക്ഷ്യ മേളയും ഉണ്ടായിരുന്നു.

ADVERTISEMENT

ജൂൺ 2 ഞായറാഴ്ച്ച വൈകുന്നേരം 4ന് നടക്കുന്ന തിരുനാൾ റാസ കുർബാനയിൽ ഫാ. ജോബി പൂച്ചുകണ്ടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. മാത്യു മേലേടത്ത്, ഫാ. ബിബി തറയിൽ, ഫാ. ജോൺസൺ മൂലക്കാട്ട് എന്നിവർ സഹകാർമികരായി. തുടർന്ന് പ്രദക്ഷണവും വിശുദ്ധ കുർബാനയുടെ ആശീർവാദവും. ഷാജി വെമ്മേലിയും കുടുംബവുമായിരുന്നു തിരുനാൾ പ്രസുദേന്തിമാർ.
(വാർത്ത  ∙ സിജോയ് പറപ്പള്ളിൽ)

English Summary:

New Jersey Church Feast

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT