കുടിയേറ്റം തടയാൻ എക്സിക്യൂട്ടീവ് ഉത്തരവിട്ട് ബൈഡൻ
വാഷിങ്ടൻ ഡി.സി ∙ ദക്ഷിണ അതിർത്തിയിലെ കുടിയേറ്റം തടയാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ബൈഡൻ പുറപ്പെടുവിച്ചു. പ്രസിഡന്റ്

വാഷിങ്ടൻ ഡി.സി ∙ ദക്ഷിണ അതിർത്തിയിലെ കുടിയേറ്റം തടയാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ബൈഡൻ പുറപ്പെടുവിച്ചു. പ്രസിഡന്റ് ബൈഡന്റെ ഈ ഉത്തരവ്, കുടിയേറ്റക്കാരെ യുഎസ് - മെക്സിക്കോ അതിർത്തിയിൽ അഭയം തേടുന്നത് തടയുന്നു. വർഷങ്ങളായി കോൺഗ്രസ് പരിഗണിച്ച ഏറ്റവും പ്രധാനപ്പെട്ട അതിർത്തി സുരക്ഷാ നിയന്ത്രണങ്ങളുള്ള ഉഭയകക്ഷി നിയമനിർമാണം റിപ്പബ്ലിക്കൻമാർ തടഞ്ഞതിനാൽ എക്സിക്യൂട്ടീവ് നടപടിയെടുക്കാൻ താൻ നിർബന്ധിതനാണെന്ന് ബൈഡൻ പറഞ്ഞു.
2024-ലെ തിരഞ്ഞെടുപ്പിനു മുൻപ്, കുടിയേറ്റം വർധിക്കുന്നത് തടയുന്നതിനും വോട്ടർമാർക്കിടയിലെ ആശങ്ക പരിഹരിക്കുന്നതിനുമുള്ള നാടകീയ നീക്കമായിട്ടാണ് നടപടിയെ വിലയിരുത്തുന്നത്.